ശരീരത്തിലെ പ്രധാനപ്പെട്ട ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ഇത് ഉപാപചയ വേഗത നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനത്തെ ആശ്രയിച്ച് ഉപാപചയ നിരക്ക് മന്ദഗതിയിലാകുകയോ വേഗത്തിലാകുകയോ ചെയ്യാം.
തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നില്ലെങ്കിൽ, അത് ഹൈപ്പോതൈറോയിഡിസം എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം. ഇതിന്റെ രോഗലക്ഷണങ്ങൾ പ്രാരംഭ ഘട്ടത്തിൽ പ്രകടമായിരിക്കില്ല. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ഉയർന്ന കൊളസ്ട്രോൾ, ബിപി തുടങ്ങിയ മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്ക് ഇത് ശരീരത്തെ നയിക്കും. ജീവിതശൈലിയിലെ മാറ്റങ്ങളും മരുന്നുകളും ഹൈപ്പോതൈറോയിഡിസത്തെ ചെറുക്കുന്നതിൽ പ്രധാനമാണ്.
തൈറോയ്ഡ് അവസ്ഥയുള്ള ആളുകൾ എല്ലാ ദിവസവും ഭക്ഷണക്രമത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ചില പോഷകങ്ങളുണ്ട്. ഇവയിൽ അയോഡിൻ പ്രധാനമാണെങ്കിലും തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന ഒരേയൊരു മൈക്രോ ന്യൂട്രിയന്റ് ഇത് മാത്രമല്ല. തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രധാന പോഷകങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം