തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില നിലവാരം 43,920 രൂപയായി.
ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞ് 5,490 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. സെപ്റ്റംബർ മാസത്തെ താഴ്ന്ന നിലവാരത്തിലാണ് ഇന്ന് സ്വർണവില ഉള്ളത്. ഇന്നലെ രേഖപ്പെടുത്തിയ, ഒരു പവന് 44,000 രൂപ, ഒരു ഗ്രാമിന് 5,500 രൂപ എന്നതാണ് ഈ മാസത്തെ രണ്ടാമത്തെ താഴ്ന്ന വില നിലവാരം.
തുടർച്ചയായ മൂന്നാം ദിനമാണ് സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞിരുന്നു. വെറും 3 ദിവസം കൊണ്ട് 320 രൂപയുടെ ഇടിവാണ് ഒരു ഗ്രാം സ്വർണത്തിന് ഉണ്ടായിട്ടുള്ളത്.
ആഗോളതലത്തിൽ സ്വർണവിലയിൽ നേരിയ വർദ്ധനവാണ് ദൃശ്യമായിട്ടുള്ളത്. ട്രോയി ഔൺസിന് 2.64 ഡോളർ ഉയർന്ന് 1,919.831 ഡോളർ നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം