സ്റേറാക്ഹോം: നൊബേല്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കുന്ന ചടങ്ങിലേക്ക് റഷ്യ, ബെലറൂസ്, ഇറാന്‍ എന്നീ രാജ്യങ്ങളുടെ അംബാസഡര്‍മാരെ ക്ഷണിച്ച തീരുമാനം സ്വീഡിഷ് അക്കാഡമി പിന്‍വലിച്ചു.
also read.. ഡയാനയ്ക്കൊപ്പം വാഹനാപകടത്തില്‍ മരിച്ച ദോദി അല്‍ ഫയദിന്റെ പിതാവ് അന്തരിച്ചു
സ്വീഡനിലെ ജനങ്ങളുടെ ശക്തമായ പ്രതിഷേധം പരിഗണിച്ചാണ് ക്ഷണം പിന്‍വലിക്കുന്നതെന്ന് നൊബേല്‍ ഫൗണ്ടേഷന്‍ അറിയിച്ചു.
യുക്രെയ്ന്‍ അധിനിവേശത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം റഷ്യക്കും ബെലറൂസിനും മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ ഇറാനും ക്ഷണം വേണ്ടെന്നുവെച്ചിരുന്നു.
അത് തിരുത്തിയാണ് മൂന്നു രാജ്യങ്ങള്‍ക്കും ഇത്തവണം ക്ഷണക്കത്ത് അയച്ചത്. ഇതിനെതിരെ യുക്രെയ്ന്‍ അടക്കമുള്ള രാജ്യങ്ങള്‍ രംഗത്തുവന്നിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=U9FzYSjzFrA
|