Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

‘വിക്ര’ത്തിന്‍റെ റെക്കോര്‍ഡ് മറികടന്ന് ജയി‍ലര്‍

Ajay Suresh by Ajay Suresh
Sep 3, 2023, 02:23 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സൂപ്പർസ്‌റ്റാർ രജനികാന്തിന്‍റെ (Superstar Rajinikanth) ഏറ്റവും പുതിയ റിലീസാണ് ‘ജയിലർ’ (Jailer). ഓഗസ്‌റ്റ് 10ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ബോക്‌സ്‌ ഓഫിസില്‍ കുതിക്കുകയാണ്. റിലീസ് ചെയ്‌ത് ചിത്രം നാലാം ആഴ്‌ചയിലേയ്‌ക്ക് കടക്കുമ്പോഴും, തമിഴ് സിനിമ മേഖലയില്‍ നിന്നും എതിരാളികള്‍ ഇല്ലാതെ ‘ജയിലര്‍’ തിയേറ്ററില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്നു.തിയേറ്ററുകളില്‍ 23 ദിവസത്തെ പ്രദര്‍ശനത്തിന് ശേഷം, തമിഴിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായി ‘ജയിലര്‍’ മാറി. റിലീസിന്‍റെ 24-ാം ദിനത്തില്‍ (സെപ്‌റ്റംബര്‍ 2 – ശനിയാഴ്‌ച) ‘ജയിലര്‍’ ബോക്‌സ് ഓഫിസിൽ 38% വളർച്ച കൈവരിച്ചു (Jailer Box Office Collection Day 24).

ജയിലര്‍ ഇതുവരെ ഇന്ത്യന്‍ ബോക്‌സ്‌ ഓഫിസില്‍ നിന്നും നേടിയത് 332.85 കോടി രൂപയാണ്. അതേസമയം 182 കോടി രൂപയാണ് തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ‘ജയിലര്‍’ കലക്‌ട് ചെയ്‌തത്. ഇതോടെ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ രണ്ടാമത്തെ തമിഴ് ചിത്രമായി ‘ജയിലര്‍’ മാറി.കമല്‍ ഹാസന്‍റെ ‘വിക്രം’ സിനിമയെ മറികടന്നാണ് ‘ജയിലര്‍’ (Jailer dethroned Vikram as 2nd highest grossing Tamil film) ഈ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. നെൽസൺ ദിലീപ്‌ കുമാർ സംവിധാനം ചെയ്‌ത ചിത്രം റിലീസ് ചെയ്‌ത് 23 ദിവസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. 222 കോടി രൂപ കലക്ഷൻ നേടിയ മണിരത്നത്തിന്‍റെ (Mani Rantnam) ‘പൊന്നിയിൻ സെൽവൻ ഭാഗം 1’ (Ponniyin Selvan Part 1) ആണ് ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ തമിഴ് ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

പ്രദര്‍ശന ദിനം മുതല്‍ തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുന്ന ചിത്രം ഒരു മാസത്തിന് ശേഷം ഒടിടി പ്ലാറ്റ്‌ഫോമിലും എത്തുകയാണ് (Jailer on OTT platform). സെപ്‌റ്റംബര്‍ ഏഴിന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ‘ജയിലര്‍’ (Jailer on Amazon Prime) സ്‌ട്രീമിംഗ് ആരംഭിക്കുക.

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍റെ (Shah Rukh Khan) പുതിയ ചിത്രം ‘ജവാന്‍റെ’ തിയേറ്റര്‍ റിലീസിനൊപ്പമാണ് (Jawan release) ‘ജയിലറു’ടെ ഒടിടി റിലീസും. ഇന്ത്യ ഉള്‍പ്പടെ, ലോകമെമ്പാടുമുള്ള 240ല്‍ അധികം രാജ്യങ്ങളില്‍ മലയാളം, തമിഴ്, ഹിന്ദി, തെലുഗു, കന്നഡ എന്നീ ഭാഷകളില്‍ ‘ജയിലര്‍’ ഒടിടിയില്‍ സ്‌ട്രീമിംഗ് നടത്തും.’ജയിലര്‍’ വിജയത്തെ കുറിച്ച് അടുത്തിടെ നെല്‍സണ്‍ ദിലീപ് കുമാര്‍ (Nelson Dilipkumar about Jailer success) പ്രതികരിച്ചിരുന്നു. ഒരു സംവിധായകന്‍ എന്ന നിലയിൽ, ഭാഷാ അതിർവരമ്പുകൾക്ക് അതീതമായി ശ്രദ്ധേയമായ ഒരു ആഖ്യാനം രൂപപ്പെടുത്തുക എന്നതാണ് തന്‍റെ ലക്ഷ്യമെന്നാണ് സംവിധായകന്‍ പറഞ്ഞത്.

‘ജയിലർ, മറ്റ് സിനിമകളെ പോലെ അല്ല ; നീതി, കുടുംബ ബന്ധങ്ങൾ, മാനുഷിക വികാരങ്ങൾ എന്നിവയുടെ സങ്കീർണ്ണതകളിലേക്ക് ആഴത്തിൽ ആഴ്ന്നിറങ്ങുന്ന കഥയാണ് ചിത്രം പറയുന്നത്. ‘ജയിലർ’ വൻ വിജയമായി മാറിയതിനാൽ, ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിൽ മലയാളം, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ ഭാഷകളിൽ ലഭ്യമാകും. അതില്‍ എനിക്ക് ആവേശമുണ്ട്’ – നെൽസൺ ദിലീപ്‌കുമാർ പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

ReadAlso:

” ബെത് ലഹേം കുടുംബ യൂണിറ്റ് ” ഓണത്തിന് തിയേറ്ററുകളിൽ

“മോഹിത ” ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

ക്ലീൻ U സർട്ടിഫിക്കറ്റ് നേടി വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’; ചിത്രം ജൂലൈ 3 ന് .

“പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം“ സംഗീത് പ്രതാപും അന്നാ ബെന്നും കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിന്റെ സംവിധാനം വിവേക്

ഭരതനാട്യം മോഹിനിയാട്ടം ശേഷം: സൈജു കുറുപ്പിന്റെ ‘രാസലീല’

Latest News

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹ വിവാദം: ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി | Madhya Pradesh court rejects kumbh mela viral star’s husband’s anticipatory bail plea

മുട്ടില്‍ മരം മുറി കേസ്: ‘കേസ് അട്ടിമറിക്കാന്‍ നീക്കം, ഗൂഢാലോചനയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം’; പ്രകൃതി സംരക്ഷണ സമിതി | prakrithi samrakshana samithi allegations on muttil tree felling case

കുടിശിക തീര്‍ക്കാതെ ഇന്റര്‍നെറ്റ് സേവനം നല്‍കില്ലെന്ന് ജിയോ; നിരത്തിലെ എഐ ക്യാമറകള്‍ കണ്ണടച്ചു; നല്‍കാനുള്ളത് 90 കോടി | motor vehicle department’s ai cameras stopped working

കെസിഎ – എൻ.എസ്.കെ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: മലപ്പുറവും കംബൈൻഡ് ഡിസ്ട്രിക്ട്സും സെമിയിൽ

ദക്ഷിണ വ്യോമസേനാ മേധാവിയായിഎയർമാർഷൽ ജസ്‌വീർ സിംഗ് മാൻ ചുമതലയേറ്റു 

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies