കൊച്ചി: ജോയ് ഇ-ബൈക്ക് ബ്രാന്‍ഡിന് കീഴിലുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ഇന്ത്യയിലെ മുന്‍നിര നിര്‍മാതാക്കളായ വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ്, കമ്പനിയുടെ മാര്‍ക്കറ്റിങ് ആന്റ് ബ്രാന്‍ഡിങ് പ്രസിഡന്റായി തരുണ്‍ ശര്‍മയെ നിയമിച്ചു. സെയില്‍സിലും മാര്‍ക്കറ്റിങിലും 20 വര്‍ഷത്തിലേറെ അനുഭവപരിചയമുള്ള തരുണ്‍ ശര്‍മ ലഖ്‌നൗ ഐഐഎമ്മിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയാണ്. നേരത്തെ വോഡഫോണ്‍ ഐഡിയ ലിമിറ്റഡില്‍ സ്ട്രാറ്റജിക് മാര്‍ക്കറ്റിങ് ഫോര്‍ എന്റര്‍പ്രൈസ് ബിസിനസ് (ബിടുബി) തലവനായിരുന്നു.
വാര്‍ഡ്‌വിസാര്‍ഡ് കുടുംബത്തിലേക്ക് തരുണ്‍ ശര്‍മയെ സ്വാഗതം ചെയ്യുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യതിന്‍ ഗുപ്‌തെ പറഞ്ഞു. തങ്ങളുടെ വളര്‍ച്ചാ പദ്ധതികള്‍ തന്ത്രപരമായി നയിക്കുന്നതില്‍ തരുണ്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നും യതിന്‍ ഗുപ്‌തെ പ്രത്യാശ പ്രകടിപ്പിച്ചു.
read also…..സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
വാര്‍ഡ്‌വിസാര്‍ഡിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് വിശേഷപദവിയായി കരുതുന്നുവെന്ന് വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡിന്റെ മാര്‍ക്കറ്റിങ് ആന്‍ഡ് ബ്രാന്‍ഡിങ് പ്രസിഡന്റായി നിയമിതനായ തരുണ്‍ ശര്‍മ പറഞ്ഞു. 2030ഓടെ മേക്കിങ് ഇന്ത്യ, ഇലക്ട്രിക് വെഹിക്കിള്‍ നേഷന്‍ എന്ന വലിയ കാഴ്ചപ്പാടിന് സംഭാവന നല്‍കുന്ന ഒരു പുതിയ യാത്ര ആരംഭിക്കുന്നതില്‍ സന്തുഷ്ടനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.youtube.com/watch?v=_x1h-huIQN8
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം