അബുദാബി: യുഎസ്, യുകെ, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ റസിഡന്‍സ് വിസയുള്ള ഇന്ത്യക്കാര്‍ക്ക് ഇനി യുഎഇയിലേക്കു യാത്ര ചെയ്യാന്‍ മുന്‍കൂര്‍ വിസയെടുക്കണ്ട. പതിനാലു ദിവസത്തെ ഓണ്‍അറൈവല്‍ വീസയാണ് ലഭിക്കുക.
also read.. പരിസ്ഥിതി സംരക്ഷണം: മാര്‍പാപ്പ പുതിയ ചാക്രിക ലേഖനം പുറപ്പെടുവിക്കും
ആകെ 82 രാജ്യക്കാര്‍ക്കു കൂടിയാണ് പുതിയതായി വിസ രഹിത യാത്ര അനുവദിച്ചിരിക്കുന്നത്. 30 ദിവസം വരെ ഇവര്‍ക്ക് രാജ്യത്ത് തങ്ങാന്‍ അനുവമതി ലഭിക്കും. ആവശ്യമെങ്കില്‍ പത്തു ദിവസത്തേക്കു കൂടി നീട്ടും. രാജ്യത്ത് പ്രവേശിച്ച ദിവസം മുതലാണ് കാലാവധി കണക്കാക്കുക.
115 രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് നിലവില്‍ യുഎഇയില്‍ പ്രവേശിക്കാന്‍ വിസ ആവശ്യമുള്ളത്. സാധാരണ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് വിസ ബാധകമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം