തൃശൂർ : മൂർക്കനിക്കരയിൽ കുമ്മാട്ടി മഹോത്സവത്തിനിടെയുണ്ടായ കൊലപാതകത്തിൽ പ്രതികളെ പൊലീസ് പിടികൂടി. നാലംഗസംഘമാണ് പിടിയിലായത്.
അനന്തകൃഷ്ണൻ, അക്ഷയ്, ശ്രീരാജ്, ജിഷ്‌ണു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ഇരട്ടസഹോദരങ്ങളായ വിശ്വജിത്തും ബ്രഹ്മജിത്തും ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
Read also: സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
ബുധനാഴ്ച വൈകിട്ടായിരുന്നു മൂർക്കനിക്കരയിൽ കുമ്മാട്ടി മഹോത്സവത്തിനിടെ മുളയം സ്വദേശി അഖിൽ (28) കുത്തേറ്റ് മരിച്ചത്. കുമ്മാട്ടി മഹോത്സവത്തിനിടെ ദേഹത്ത് തട്ടിയതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലയിൽ കലാശിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8