കൊച്ചി: ഡല്‍ഹി എന്‍.സി.ആറിലെ മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലായ സി.കെ ബിര്‍ള ഹോസ്പിറ്റല്‍ ആഗോള സാങ്കേതിക രംഗത്തെ പ്രമുഖരായ ഇന്റ്റൂറ്റിവുമായി റോബോട്ടിക് സഹായത്തോടെയുള്ള ശസ്ത്രക്രിയ സാങ്കേതികവിദ്യക്കായി ധാരണാപത്രം ഒപ്പിട്ടു. റോബോട്ടിക് അസിസ്റ്റഡ് സര്‍ജറി, മിനിമലി ഇന്‍വേസീവ് കെയര്‍ എന്നീ രംഗങ്ങളിലെ ആഗോള സാങ്കേതികവിദ്യ മുന്‍നിരക്കാരാണ് ഇന്റ്റൂറ്റിവ്. ഈ ധാരണാപത്രത്തിലൂടെ ഡാവിഞ്ചി റോബോട്ടിക് അസിസ്റ്റഡ് സര്‍ജിക്കല്‍ സിസ്റ്റം ഡല്‍ഹി എന്‍സിആറിലെ സികെ ബിര്‍ള ഹോസ്പിറ്റലില്‍ അവതരിപ്പിക്കും. തലസ്ഥാനത്തെ ജനങ്ങള്‍ക്ക് വിപുലമായ മെഡിക്കല്‍ സാങ്കേതികവിദ്യയും ഇത് ലഭ്യമാക്കും.
നൂതനമായ മിനിമലി ഇന്‍വേസിവ് സാങ്കേതിക വിദ്യകളിലേക്കുള്ള പ്രവേശനത്തിലൂടെയും സംയോജനത്തിലൂടെയും, ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുകയെന്ന സികെ ബിര്‍ള ഹോസ്പിറ്റലിന്റെയും ഇന്റ്റൂറ്റിവിന്റെയു െലക്ഷ്യം കൈവരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയപ്പ് കൂടിയാണ് ഈ സഹകരണം. രോഗി കേന്ദ്രീകൃതവുമായ ആരോഗ്യ സംരക്ഷണം നല്‍കാനുള്ള സികെ ബിര്‍ള ഹോസ്പിറ്റലിന്റെ ദൗത്യവുമായി പൊരുത്തപ്പെടുന്നതാണ് ഡാവിഞ്ചി സാങ്കേതികവിദ്യ. സികെ ബിര്‍ള ഹോസ്പിറ്റലിലെ മുതിര്‍ന്ന ശസ്ത്രക്രിയാ വിദഗ്ധര്‍ക്കായി ഇന്റ്റൂറ്റിവ് ഇന്ത്യയുടെ സമഗ്ര സാങ്കേതിക പരിശീലനവും പിന്തുണയും സഹകരണത്തില്‍ ഉള്‍പ്പെടും.
read also….സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
ഈ ധാരണാപത്രത്തിലൂടെ രോഗികളുടെ പരിചരണം പുനര്‍നിര്‍വചിക്കാന്‍ തങ്ങള്‍ ലക്ഷ്യമിടുന്നുവെന്ന് സികെ ബിര്‍ള ഹോസ്പിറ്റല്‍ ചീഫ് ബിസിനസ് ഓഫീസര്‍ വിപുല്‍ ജെയിന്‍ പറഞ്ഞു. ഡാവിഞ്ചി സംവിധാനത്തിന്റെ സംയോജനം അസാധാരണമായ കാര്യങ്ങള്‍ ചെയ്യാനുള്ള തങ്ങളുടെ പ്രതിബദ്ധതയെ വ്യക്തമാക്കുന്നതോടൊപ്പം, ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷയും രോഗി പരിചരണം ലഭ്യമാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സികെ ബിര്‍ള ഹോസ്പിറ്റലുമായുള്ള തങ്ങളുടെ ധാരണാപത്രത്തിലൂടെ മിനിമലി ഇന്‍വേസിവ് സര്‍ജിക്കല്‍ സാങ്കേതികവിദ്യ ലഭ്യമാക്കുന്നതിലൂടെ ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് കാണിക്കുന്നുതെന്ന് ഇന്റ്റൂറ്റിവ് സീനിയര്‍ വൈസ് പ്രസിഡന്റും ചീഫ് കൊമേഴ്സ്യല്‍ ആന്‍ഡ് മാര്‍ക്കറ്റിങ് ഓഫീസറുമായ ഹെന്റി ചാള്‍ട്ടണ്‍ പറഞ്ഞു. മിനിമലി ഇന്‍വേസീവ് കെയര്‍ ലഭ്യമാകുന്നതിന് സികെ ബിര്‍ള ഹോസ്പിറ്റലുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടന്ന് ഇന്റ്റൂറ്റീവ് ഇന്ത്യ വൈസ് പ്രസിഡന്റും കണ്‍ട്രി ജനറല്‍ മാനേജരുമായ മന്‍ദീപ് സിങ് കുമാര്‍ പറഞ്ഞു
https://www.youtube.com/watch?v=_x1h-huIQN8
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം