സ്കൂട്ടറില്‍ കടത്താൻ ശ്രമിച്ചത് ചന്ദനമുട്ടി; എസ്ഡിപിഐ നിയോജക മണ്ഡലം പ്രസിഡന്‍റ് കുടുങ്ങി

കാസര്‍കോട്: ചന്ദന മുട്ടിയുമായി എസ്ഡിപിഐ നേതാവ് കാഞ്ഞങ്ങാട്ട് പിടിയിലായി. അമ്പലത്തറ സ്വദേശി ടി. അബ്‍ദുള്‍ സമദിനെയാണ് 1.3 കിലോഗ്രാം ചന്ദന മുട്ടിയുമായി ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്.

also read.. ഹൃദയാഘാതം; തൃശൂർ സ്വദേശി റിയാദിൽ മരിച്ചു

മാവുങ്കാല്‍ രാംഗനറില്‍ വാഹന പരിശോധനക്കിടെയാണ് സ്കൂട്ടറില്‍ കൊണ്ട് പോവുകയായിരുന്ന ചന്ദനം പിടിച്ചത്. എസ്ഡിപിഐ കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്‍റാണ് അബ്ദുല്‍ സമദ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി ആയിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം