റിയാദ്: തൃശൂർ വെങ്ങിടങ്ങ് സ്വദേശി മുഹമ്മദ് മുസ്തഫ മതിലകത്ത് (47) റിയാദ് ബദീഅയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മുഹമ്മദ്- ഖദീജ ദമ്പതികളുടെ മകനാണ്.
also read.. പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
സമീറയാണ് ഭാര്യ. ഒരു മകനുണ്ട്. മൃതദേഹം റിയാദ് ശുമൈസിയിലെ ആശുപത്രി മോർച്ചറിയിൽ. അനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിംഗ് വൈസ് ചെയർമാൻ മഹബൂബ് ചെറിയ വളപ്പ്, മുഹമ്മദ് കണ്ടകൈ, ഹുസൈൻ കുപ്പം എന്നിവർ ഒപ്പമുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















