കടുത്ത പ്രതിസന്ധി നേരിടുന്ന വൈന്‍ ഉത്പാദകരെ സഹായിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു നടപടി സ്വീകരിച്ചത്. കോവിഡ് വരുത്തിയ സാമ്പത്തിക പ്രതിസന്ധിയും ജീവിതച്ചെലവ് വര്‍ധിച്ചതും വൈനിന്റെ അമിതോദ്പാദനവുമാണ് ഉത്പാദകര്‍ക്ക് വിനയായത്.
വൈന്‍ ഉത്പാദനത്തിന് പേരു കേട്ട നഗരങ്ങളായ ബോര്‍ഡോയിലും ലാന്‍ഗ്യുഡോകിലും മുന്തിരി കര്‍ഷകരും വൈന്‍ ഉത്പാദകരും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഉത്പാദനച്ചെലവിനേക്കാള്‍ വളരെ കുറവാണ് വിപണിയില്‍ വൈനിന് ഇപ്പോള്‍ കിട്ടുന്ന വില.
റഷ്യന്‍~ ഉൈ്രകന്‍ യുദ്ധവും ആഗോളതലത്തില്‍ ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനുമുള്‍പ്പടെ വില വര്‍ദ്ധിച്ചതുമൊക്കെ വൈനിനു ഡിമാന്‍ഡ് കുറയ്ക്കാന്‍ ഇടയാക്കി.
ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...
സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...