ന്യൂഡല്‍ഹി: ജി20 ഉച്ചകോടി സമ്മേളനത്തിന് രാജ്യം പൂര്‍ണ സജ്ജമായിക്കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയ്ക്ക് ഉച്ചകോടിയില്‍ അധ്യക്ഷത ലഭിച്ചതോടെ സംഘടന കൂടുതല്‍ വിശാലമാകുമെന്നും നാല്‍പതോളം രാജ്യങ്ങളിലെ നേതാക്കളും അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജി20 ഉച്ചകോടിയുടെ ചരിത്രത്തിലെ ഏറ്റവും വലുതാകും ഇതെന്നും ജനപങ്കാളിത്തം കൊണ്ട് സമ്മേളനങ്ങള്‍ക്ക് മികച്ച ശ്രദ്ധ ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി മന്‍ കി ബാത്തിലൂടെ വ്യക്തമാക്കി.
Read also സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
ചന്ദ്രയാന്‍ 3 സ്ത്രീ ശക്തിയുടെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണെന്നും ഒട്ടേറെ വനിതാ എഞ്ചിനീയര്‍മാരും ശാസ്ത്രജ്ഞരും പദ്ധതിയില്‍ പങ്കാളികളായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏത് സാഹചര്യത്തിലും എങ്ങനെ വിജയിക്കാമെന്ന് ചന്ദ്രയാന്‍ 3 കാട്ടിതന്നെന്നും ഈ ദൗത്യം പുതിയ ഇന്ത്യയുടെ അടയാളമായി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8