ചന്ദ്രയാൻ 3ന്റെ ലാൻഡർ ഇറങ്ങിയ സ്ഥലത്തിന് ‘ശിവശക്തി’ എന്ന് പേരിട്ടതിൽ വിവാദം വേണ്ടെന്ന് ഐഎസ്ആർഒ ചെയർമാന്‍ എസ്.സോമനാഥ്. പേരിടാൻ രാജ്യത്തിന് അവകാശമുണ്ടെന്നും ശാസ്ത്രവും വിശ്വാസവും രണ്ടും രണ്ടാണെന്നും അദ്ദേഹം പറഞ്ഞു….
അനുവാദമില്ലാതെ സ്പർശിക്കുന്നത് ബലപ്രയോഗം അല്ലാതെ എന്ത് ? കോടതിയിൽ ഗുസ്‌തിതി താരങ്ങളുടെ താരങ്ങൾ
ചന്ദ്രയാൻ 3 ദൗത്യം സമ്പൂർണ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചന്ദ്രയാൻ 3 ലെ എല്ലാ ഭാഗങ്ങളും കൃത്യമായി പ്രവർത്തിച്ചിട്ടുണ്ട്. ഒരു തകരാറും കാണാൻ കഴിഞ്ഞില്ല. ചന്ദ്രയാൻ 3ൽ നിന്ന് വിലപ്പെട്ട വിവരങ്ങൾ ലഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു. ആദ്യ സൗര ദൗത്യം ആദിത്യ എൽ1 സെപ്റ്റംബർ ആദ്യവാരമാണ് വിക്ഷേപണം ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും ഉപഗ്രഹം തയാറായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു….
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം