പാലക്കാട്: വടക്കഞ്ചേരി–വാളയാർ ദേശീയപാത മണപ്പുള്ളിക്കാവ് സർവീസ് റോഡിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിർത്തിയിട്ട കണ്ടെയ്നർ ലോറിയുടെ പിന്നിൽ ഇടിച്ച് ബസ് യാത്രക്കാരായ 5 പേർക്ക് പരുക്ക്.
also read.. വയനാട് ജീപ്പ് അപകടത്തിന് കാരണം ആളെക്കൊല്ലി വളവ്; സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും അവഗണിച്ചു
ആലത്തൂർ എരുമയൂർ സ്വദേശി കീർത്തി (20), മേലാർക്കോട് സ്വദേശി സി. കൃഷ്ണൻകുട്ടി (62), അയിലൂർ സ്വദേശി വി.നാരായണൻകുട്ടി (73), ചേലക്കര സ്വദേശി എം.സുന്ദരി (58), എടത്തനാട്ടുകര സ്വദേശി എ.സുബൈർ (54) എന്നിവർക്കാണ് പരുക്കേറ്റത്.
ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നു ആശുപത്രി അധികൃതർ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്കു 12.30 നാണ് അപകടം. തൃശൂരിൽ നിന്നു കോയമ്പത്തൂർ ഭാഗത്തേക്കു പോകുകയായിരുന്നു ബസ്.
സർവീസ് റോഡിന്റെ ഇടതു വശത്തു നിർത്തിയ കണ്ടെയ്നർ ലോറിക്കു പിന്നിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബസ് ഡ്രൈവർക്കെതിരെ സൗത്ത് പൊലീസ് കേസ് എടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യു