ബുറൈദ: സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി) ബുറൈദ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ.പി.എം റിയാദുമായി സഹകരിച്ച് റെസ്ക്യൂ ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു.
also read.. പരസ്യമായ സ്നേഹപ്രകടനങ്ങളും മറ്റും കാമ്പസിൽ വിലക്കിയ എൻഐടി സർക്കുലർ; പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി
ഈവർഷം ഹജ്ജ് സേവനം ചെയ്യാൻ ബുറൈദയിൽനിന്നും പോയ വിഖായാ വളൻറിയർമാരെ ചടങ്ങിൽ അനുമോദിച്ചു. പ്രവാസികൾക്കിടയിൽ വർധിച്ചുവരുന്ന അറ്റാക്ക്, സ്ട്രോക്ക് പോലുള്ളവന്നാൽ പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങൾ ക്യാമ്പിൽ വിവരിച്ചു. ബഷീർ ഫൈസി അമ്മിനിക്കാട് അധ്യക്ഷത വഹിച്ചു.
എസ്.ഐ.സി അൽ ഖസിം പ്രൊവിൻസ് പ്രസിഡൻറ് റഷീദ് ദാരിമി അച്ചൂർ ഉദ്ഘടനം നിർവഹിച്ചു. സൈദലവി കോട്ടപ്പുറം ഉപഹാരം നൽകി. നവാസ് പള്ളിമുക്ക്, മൻസൂർ അഷ്റഫി, ഉമർ ചൂരിപ്പറമ്പ് എന്നിവർ സംസാരിച്ചു.
റഫീഖ് അരീക്കോട് സ്വാഗതവും ഷബീറലി ചാലാട് നന്ദിയും പറഞ്ഞു. റഫീഖ് ചെങ്ങളായി, ശരീഫ് മങ്കടവ്, ഹാരിസ് അമ്മിനിക്കാട്, നിസാർ കരാടൻ, എം.സി. മുസ്തഫ, അബ്ദുസ്സലാം, ഹുസൈൻ പട്ടാമ്പി എന്നിവർ നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം