തിരുവനന്തപുരം; കോൺഗ്രസ് പ്രവർത്തക സമിതിയിൽ സ്ഥിരം ക്ഷണിതാവായി തഴയപ്പെട്ടതിൽ കടുത്ത തീരുമാനത്തിന് തയ്യാറെടുക്കുന്ന രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ്.
സ്ഥിരം ക്ഷണിതാക്കള്‍ മാര്‍ഗദര്‍ശികളെന്നാണ് നിലപാട്. മുതിര്‍ന്ന നേതാക്കളെ നേരത്തേയും സ്ഥിരം ക്ഷണിതാക്കളാക്കിയിട്ടുണ്ട്. പ്രവര്‍ത്തക സമിതിയില്‍ ക്ഷണിക്കാതെ തന്നെ പങ്കെടുക്കാമെന്നും ഹൈക്കമാന്‍ഡ്. ചെന്നിത്തലയെ ഇക്കാര്യം ബോധ്യപ്പെടുത്തും.
read more രണ്ടാം ട്വന്റി 20യിലും തകര്‍പ്പന്‍ വിജയം; അയര്‍ലന്‍ഡിനെതിരെ ഇന്ത്യക്ക് പരമ്പര
പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശേഷി പാര്‍ട്ടിക്കുണ്ടെന്ന് കെ.സി.വേണുഗോപാല്‍. ചെന്നിത്തല മുതിര്‍ന്ന നേതാവാണ്. പ്രയാസമുണ്ടെങ്കില്‍ പരിഹരിക്കും. പട്ടികയിലുള്ള എല്ലാവരും പരിണിതപ്രജ്ഞരായ നേതാക്കളാണ്. പുതുമുഖളെ ഉള്‍പ്പെടുത്തണമെന്നും മറ്റു സമവാക്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും കെ.സി.വേണുഗോപാല്‍ കൊച്ചിയില്‍ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം