Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

ബജാജ് ഫിനാൻസ് സ്ഥിര നിക്ഷേപങ്ങൾ50,000 കോടി കവിഞ്ഞു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 20, 2023, 02:48 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുംബൈ: ഇന്ത്യയിലെ പ്രമുഖരും വൈവിധ്യത്തിന്റെ വക്താക്കളുമായ ബാങ്കിംഗ് ഇതര ഫിനാൻഷ്യൽ കമ്പനികളിലൊന്നായ ബജാജ് ഫിൻസെർവിന്റെ ഭാഗമായ ബജാജ് ഫിനാൻസ് ലിമിറ്റഡിന്റെ ഫിക്‌സഡ് ഡിപ്പോസിറ്റ് ബുക്ക് 50,000 കോടിരൂപയുടെ നാഴികക്കല്ല് കടന്നതായി ഇന്ന് പ്രഖ്യാപിച്ചു.

 ബജാജ് ഫിനാൻസിന് അര ദശലക്ഷത്തോളം നിക്ഷേപകരാണുള്ളത്, ഓരോ നിക്ഷേപകനും 2.87 എന്ന നിരക്കിൽ നിക്ഷേപിക്കുകയും ആകെ 1.4 ദശലക്ഷം നിക്ഷേപങ്ങൾ ബാങ്കിലെത്തുകയും ചെയ്തിട്ടുണ്ട്.

CRISIL, ICRA, CARE, ഇന്ത്യ റേറ്റിംഗ്‌സ് എന്നിവയിൽ നിന്നുള്ള ദീർഘകാല ഡെബ്റ്റ് പ്രോഗ്രാമിന് AAA/Stable എന്ന ഉയർന്ന ക്രെഡിറ്റ് റേറ്റിംഗും ഹൃസ്വകാല ഡെബ്റ്റ് പ്രോഗ്രാമിന് A1+ റേറ്റിംഗും ബജാജ് ഫിനാൻസിനുണ്ട്. കമ്പനിയുടെ സ്ഥിരനിക്ഷേപ പരിപാടിയ്ക്ക് CRISIL, ICRA എന്നിവയിൽ നിന്നും AAA ലഭിച്ചിട്ടുണ്ട്.

“ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ആകർഷകമായ പലിശ നിരക്കിൽ ദീർഘകാല സേവിംഗ്സ് സൊല്യൂഷനുകൾ വാഗ്ദാനം ചെയ്യുന്നതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്, ഞങ്ങളുടെ ഫിക്‌സഡ് ഡിപ്പോസിറ്റ് പോർട്ട്‌ഫോളിയോയുടെ ദ്രുതഗതിയിലുള്ള വളർച്ച, കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇരട്ടിയായി വർധിച്ചത്, ബജാജ് ഫിൻസെർവ് ബ്രാൻഡിലുള്ള ഉപഭോക്തൃ വിശ്വാസത്തിന്റെയും ഫിക്‌സഡ് ഡിപ്പോസിറ്റുകൾ ഡിജിറ്റലായി ബുക്ക് ചെയ്യാനുള്ള എളുപ്പമാർഗ്ഗങ്ങളുടെയും രാജ്യവ്യാപക സ്വീകാര്യതയുടെ പ്രതിഫലനമാണ് ഇത്.”

asd

ബജാജ് ഫിനാൻസ് ഫിക്സഡ് ഡിപ്പോസിറ്റ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സച്ചിൻ സിക്ക പറഞ്ഞു. മുതിർന്ന പൗരന്മാർക്ക് 8.60%, മറ്റുള്ളവർക്ക് 8.35% എന്നിങ്ങനെ 44 മാസ കാലയളവിലുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഏറ്റവും ഉയർന്ന പലിശ നിരക്കുകൾ നൽകുന്ന സ്ഥാപനങ്ങളിൽ ഒന്നാണ് ബജാജ് ഫിനാൻസ്.

read more ലൂണയ്ക്ക് സാങ്കേതിക തകരാർ; റഷ്യൻ ചാന്ദ്രദൗത്യം പ്രതിസന്ധിയിൽ

10 വർഷത്തിനിടെ, കമ്പനി അതിന്റെ ഡെപ്പോസിറ്റ് ബുക്ക് 60% CAGR ലേക്കും നിക്ഷേപകരുടെ എണ്ണം 49 CAGR ലേക്കും വളർത്തിയിരുന്നു. 12 മാസത്തെ കാലയളവിന് 7.40% പലിശ നിരക്കും 24 മാസത്തേക്ക് 7.55% നിരക്കും കമ്പനി വാഗ്ദാനം ചെയ്യുന്നു. 36 മുതൽ 60 മാസം വരെ, പലിശ നിരക്ക് 8.05% ആണ്. മുതിർന്ന പൗരന്മാർക്ക് ഈ നിരക്കുകളിൽ നിന്ന് 0.25% അധികമായി വാഗ്ദാനം ചെയ്യുന്നു.

ബജാജ് ഫിനാൻസിന് 73 ദശലക്ഷം ഉപഭോക്താക്കളും ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന  40.2 ദശലക്ഷം ഉപഭോക്താക്കളുമുണ്ട്. തങ്ങളുടെ ഡിജിറ്റൽ ചാനലുകൾ വഴി സ്ഥിര നിക്ഷേപങ്ങൾ  തിരഞ്ഞെടുക്കുന്നതിൽ വിവിധ പ്രായപരിധിയികളിലുള്ള ഉപഭോക്താക്കളുടെ എണ്ണത്തിൽ  ഗണ്യമായ വർദ്ധനവ് കമ്പനി കാണുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

ReadAlso:

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു

BSNL തരുവോണനാളില്‍ മാത്രം ഡാറ്റാ ഉപയോഗം 1 ടിബി കടന്നു

അഞ്ച് പ്രമുഖ എന്റർപ്രൈസ് പ്ലാറ്റ്‌ഫോമുകളിലേക്ക് നിയന്ത്രിത എ ഐ വികസനം ഉറപ്പാക്കി യു എസ് ടി കോഡൺ

മാരാങ്കോട് ഉന്നതിയിലെ കുട്ടികൾക്ക് ഓണക്കോടി നൽകി ഇസാഫ് ബാങ്ക്

Latest News

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ | chennai-second-airport-parandur-two-alternative-sites-vijay-government

ബീഡി നൽകാൻ വിസമ്മതിച്ചു; ചെന്നൈയിൽ അതിഥി തൊഴിലാളിയെ അടിച്ചു കൊന്നു | Drunk Men Create Ruckus, Beat 62-Year-Old Migrant Worker To Death In Chennai; 4 Arrested

ഡൽഹിയിലെ സുരക്ഷിതമല്ലാത്ത പി.ജി ഹോസ്റ്റലുകളുടെ ദുരവസ്ഥ തുറന്നുകാട്ടുന്നതാണ് ദുരന്തം; നടുക്കം രേഖപ്പെടുത്തി മല്ലികാർജുൻ ഖർഗെ | The tragedy exposes the plight of unsafe PG hostels in Delhi; Mallikarjun Kharge expresses shock

ചിറയിൻകീഴിലെ കയ്യാങ്കളി; രമ്യ ഹരിദാസിനെതിരെ നടപടി വേണം, എല്ലാകാര്യങ്ങളും അന്വേഷണ സമിതിയെ അറിയിച്ചിട്ടും തന്നെ സസ്പെന്റ് ചെയ്തു, സജാദ് | Chirayankeezhu incident, Action should be taken against Ramya Haridas MLA

പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികൾക്ക് തിരിച്ചടി; 3 പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies