മസ്കത്ത്: പ്രതീക്ഷ ഒമാൻ എല്ലാ മൂന്നു മാസത്തിലും നടത്തിവരുന്ന രക്തദാന ക്യാമ്പ് ആരോഗ്യമന്ത്രാലയവുമായി സഹകരിച്ച് ബൗഷർ സെൻട്രൽ ബ്ലഡ് ബാങ്കിൽ സംഘടിപ്പിച്ചു. നിരവധിപേർ പങ്കെടുത്ത ക്യാമ്പ് രാവിലെ മുതൽ ഉച്ച ഒരുമണിവരെ നീണ്ടു.
also read.. ആർ.എഫ്.സി അഞ്ചാം ഔട്ട്ലെറ്റ് അൽഖുവൈർ സ്ക്വയറിൽ തുറന്നു
ആരോഗ്യമന്ത്രാലയത്തിലെ ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും സഹകരണം രക്തദാന പരിപാടി വൻ വിജയമാക്കാൻ സഹായിച്ചതായി സംഘാടകർ അറിയിച്ചു. ക്യാമ്പിൽ പങ്കെടുത്ത എല്ലാവര്ക്കും പ്രതീക്ഷ ഒമാൻ അംഗങ്ങൾ ലഘുഭക്ഷണം വിതരണം ചെയ്തു.
പ്രതീക്ഷ ഒമാൻ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ഡേവിസ് കൊല്ലന്നൂർ കൺവീനറായിരുന്നു. മറ്റ് എക്സിക്യൂട്ടിവ് അംഗങ്ങൾ ക്യാമ്പിന് നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം