മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിൽ ഇന്റർലോക് നിർമാണ ഫാക്ടറിയിൽ തീപിടിത്തം. ബഹ്ലാ വിലായത്തിലാണ് സംഭവം.
also read.. സമസ്ത നേതാക്കൾക്ക് സ്വീകരണം നൽകി
സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം തീയണച്ചതായി അധികൃതർ ട്വിറ്റർ വഴി അറിയിച്ചു.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി ഫാക്ടറി ഉടമകളും തൊഴിലാളികളും എല്ലാ മാനദണ്ഡങ്ങളും പാലിക്കണമെന്ന് അധികൃതർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം