മാത്യു കുഴൽനാടൻ എംഎൽഎയുടെ പൈങ്ങോട്ടൂരിലെ കുടുംബവീട്ടിലെ ഭൂമിയിൽ ഇന്ന് റവന്യൂ വിഭാഗം റീ സർവേ നടത്തും. വിജിലൻസ് ആവശ്യപ്പെട്ടതനുസരിച്ച് രാവിലെ പതിനൊന്നിനാണ് റീസർവേ നടക്കുക. സർവേയ്ക്ക് ആവശ്യമായ സൗകര്യം ചെയ്തുകൊടുക്കണമെന്നാവശ്യപ്പെട്ട് താലൂക്ക് സർവേയർ മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് നോട്ടീസയച്ചിരുന്നു.
Also read : തൃശൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; 50ഓളം പേര്‍ക്ക് പരിക്ക്
അതേസമയം കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് മാത്യു കുഴൽനാടൻ എം.എൽ.എയുടെ മൂവാറ്റുപുഴയിലെ ഓഫീസിലേക്ക് രാവിലെ പതിനൊന്നിന് ഡി.വൈ.എഫ്.ഐ മാർച്ച് നടത്തും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം