ലഹോര്‍: പാക്കിസ്ഥാനില്‍ ഫൈസലാബാദിലെ ജരന്‍വാല ജില്ലയില്‍ മതനിന്ദ ആരോപിച്ച് ജനക്കൂട്ടം ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്തു. ദ് സാല്‍വേഷന്‍ ആര്‍മി ചര്‍ച്ച്, യുണൈറ്റഡ് പ്രസ്ബിറ്റേറിയന്‍ ചര്‍ച്ച്, അലൈഡ് ഫെഡറേഷന്‍ ചര്‍ച്ച്, ഷെഹ്‌റൂണ്‍വാല ചര്‍ച്ച് എന്നിവയാണ് തകര്‍ത്തത്. മതനിന്ദ നടത്തിയെന്നാരോപിക്കപ്പെടുന്ന ഇമ്രാന്‍ ഭാട്ടി എന്നയാളുടെ വീടും തകര്‍ത്തു.

Also read :ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം തകര്‍ത്ത കേസ്;സിഐടിയു ബ്രാഞ്ച് സെക്രട്ടറി പിടിയില്‍
അക്രമം ഉണ്ടായ സ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചതായും ഇരുവിഭാഗത്തിന്റെയും പ്രതിനിധികളെ വിളിച്ച് സമാധാനചര്‍ച്ച നടത്തുന്നതായും പഞ്ചാബ് പ്രവിശ്യാ പൊലീസ് മേധാവി ഉസ്മാന്‍ അന്‍വര്‍ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















