ലണ്ടന്‍: പണം തട്ടിപ്പ് കേസില്‍ കോടതി കുറ്റക്കാരനായി കണ്ടെത്തിയ ഇന്ത്യന്‍ വംശജന് ബ്രിട്ടനില്‍ രണ്ടു വര്‍ഷം തടവ് ശിക്ഷ വിധിക്കപ്പെട്ടു. തെക്കു~കിഴക്കന്‍ ഇംഗ്ളണ്ടിലെ സറേയില്നിന്നുള്ള സണ്ണി ഭയാനി എന്ന 62കാരനാണ് ശിക്ഷിക്കപ്പെട്ടത്.
also read.. ഒ.ഐ.സി.സി ഇൻകാസ് സ്വാതന്ത്ര്യദിനാഘോഷം
തൊഴില്‍ സ്ഥാപനം ദുരുപയോഗം ചെയ്ത് പണം തട്ടിയെന്നാണ് ഭയാനിക്കെതിരായ കേസ്. ഹൈവേ കോമ്പിലുള്ള ഡ്രീംസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് സണ്ണി ജോലി ചെയ്തിരുന്നത്. ഇവിടെ നടത്തിയ തട്ടിപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു നിയമനടപടി.
അഞ്ച് വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് കേസ് തെളിയിക്കപ്പെട്ടത്. തുടര്‍ന്നാണ് കഴിഞ്ഞ ആഴ്ച എയ്ലസ്ബറി ക്രൗണ്‍ കോടതി രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷ വിധിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
|