Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ഭാര്യയെ വെടിവെച്ച് കൊന്നു : ജഡ്ജി അറസ്റ്റിൽ

Web Desk by Web Desk
Aug 16, 2023, 08:53 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ജഡ്ജി അറസ്റ്റിലായി.72 കാരനായ ജെഫ്രി ഫെര്‍ഗൂസൺ ആണ് 65 കാര്യയായ  ഭാര്യ ഷെറില്‍ ഫെര്‍ഗൂസണെ കൊലപ്പെടുത്തിയത്, 

കാലിഫോർണിയയിലെ  ഓറഞ്ച് കൗണ്ടി കോടതിയില്‍ ജഡ്ജിയാണ്  കൊല നടത്തിയ  ജെഫ്രി ഫെര്‍ഗൂസൺ കേസില്‍ പോലീസ് പിടിയിലായത്. ഓഗസ്റ്റ് മൂന്നാംതീയതിയായിരുന്നു സംഭവം.

judge killed wife

രാത്രി വീടിനടുത്തുള്ള ഒരു റെസ്‌റ്റോറന്റില്‍നിന്ന് അത്താഴം കഴിക്കുന്നതുമായി ബന്ധപ്പെട്ട് ജെഫ്രിയും ഭാര്യയും തമ്മില്‍ വഴക്കിട്ടിരുന്നു.തര്‍ക്കത്തിനിടെ ജെഫ്രി കൈ കൊണ്ട്   തോക്കു പോലെ വെച്ച് ഭാര്യക്കുനേരെ  ചൂണ്ടി. ഇത് കണ്ടതോടെ ‘എന്തുകൊണ്ടാണ് യഥാര്‍ഥ തോക്ക് ചൂണ്ടാത്തത്’ എന്നായിരുന്നു ഭാര്യയുടെ ചോദ്യം. തൊട്ടുപിന്നാലെ ജഡ്ജി തന്റെ കൈവശമുണ്ടായിരുന്ന തോക്ക് പുറത്തെടുക്കുകയും ഭാര്യയ്ക്ക് നേരേ വെടിയുതിര്‍ക്കുകയുമായിരുന്നു…….

 

chungath

ReadAlso:

ദുബായ്- മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ പുക; രാജ്‌കോട്ടില്‍ വിമാനം അടിയന്തരമായി ഇറക്കി | dubai-mumbai-indigo-flight-smoke-emergency-landing-rajkot

ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം താത്കാലികമായി നിര്‍ത്തി ഇറാന്‍; ആക്രമണം തുടര്‍ന്നാല്‍ സംഘര്‍ഷം വ്യാപിക്കുമെന്ന് മുന്നറിയിപ്പ് | Iran temporarily halts attacks on Gulf countries

യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം; കപ്പലില്‍ നാല് ഇന്ത്യക്കാരുണ്ടെന്ന് വിവരം | 2 Indians Missing After Another Attack On Ship At Odesa Port In Ukraine

പൊലീസ് കസ്റ്റഡിയിൽ മൊറോക്കൻ വംശജൻ കൊല്ലപ്പെട്ട സംഭവം; ഇറ്റലിയിൽ വൻജനരോഷം | Dozens hurt in Bologna protests after man dies while being restrained by police

ഇറാനിൽ ആക്രമണം തുടർന്ന് അമേരിക്ക; ആണവ കേന്ദ്രങ്ങൾ ആക്രമിച്ചാൽ യുദ്ധം വ്യാപിപ്പിക്കുമെന്ന് ഇറാൻ | US continued its attacks on Iran for the eleventh consecutive day

 ഭാര്യയുടെ നെഞ്ചിന് നേരേ ക്ലോസ് റേഞ്ചില്‍ ജെഫ്രി വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നാലെ പ്രതി തന്നെ ഹെല്‍പ്പ്‌ലൈന്‍നമ്പറില്‍ വിളിച്ച് വൈദ്യസഹായം തേടിയത്. തന്റെ ഭാര്യയ്ക്ക് വെടിയേറ്റെന്നും എത്രയും വേഗം എത്തണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. താങ്കളാണോ വെടിവെച്ചതെന്ന് ചോദിച്ചപ്പോള്‍ ഇപ്പോള്‍ അതൊന്നും ചര്‍ച്ച ചെയ്യാനാകില്ലെന്നും പ്രതി പറഞ്ഞു. തുടര്‍ന്ന് പോലീസും ആംബുലന്‍സും സ്ഥലത്തെത്തിയെങ്കിലും വെടിയേറ്റ ഭാര്യയെ  രക്ഷിക്കാനായില്ല…….

judge killed wife

 കൃത്യം നടത്തിയതിന് ശേഷം ജെഫ്രി കോടതിയിലെ ക്ലാര്‍ക്കിനെ മൊബൈല്‍സന്ദേശത്തിലൂടെ സംഭവം അറിയിച്ചതായും പോലീസ് പറഞ്ഞു. ‘ഭാര്യയ്ക്ക് നേരേ ഞാന്‍ വെടിയുതിര്‍ത്തു. നാളെ ഞാന്‍ ഉണ്ടാകില്ല. ഞാന്‍ കസ്റ്റഡിയിലായിരിക്കും. സോറി’, എന്നായിരുന്നു ജഡ്ജിയുടെ സന്ദേശം.

തലശ്ശേരിയിൽ വന്ദേ ഭാരതിന് നേരെ വീണ്ടും കല്ലേറ്; ജനൽച്ചില്ല് പൊട്ടി

 സംഭവസമയത്ത് ജഡ്ജി മദ്യപിച്ചിരുന്നതായാണ് പോലീസിന്റെ റിപ്പോര്‍ട്ട്. വീട്ടില്‍നിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുമ്പോള്‍ രൂക്ഷമായ മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. 

judge killed wife

  പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കൃത്യത്തിന് ഉപയോഗിച്ചത് ഉള്‍പ്പെടെ നിരവധി തോക്കുകളും കണ്ടെടുത്തിട്ടുണ്ട്. 47 തോക്കുകളും 26,000-ഓളം വെടിയുണ്ടകളുമാണ് ഇയാളുടെ വീട്ടിലുണ്ടായിരുന്നതെന്നും ഈ തോക്കുകളെല്ലാം പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു. അതേസമയം, കഴിഞ്ഞദിവസം കോടതിയില്‍നടന്ന വാദത്തിനിടെ പ്രതി കൊലപാതകക്കുറ്റം നിഷേധിച്ചിരുന്നു. ആകസ്മികമായി സംഭവിച്ച വെടിവെപ്പായിരുന്നുവെന്നും സംഭവം മനഃപൂര്‍വമല്ലെന്നുമായിരുന്നു പ്രതി  ഭാഗത്തിന്റെ വാദം. തുടര്‍ന്ന് പ്രതിക്ക് കര്‍ശന ഉപാധികളോടെ ഒരു മില്യണ്‍ ഡോളറിന്റെ ബോണ്ടില്‍ കോടതി ജാമ്യം അനുവദിച്ചു. മദ്യപിക്കരുത്, തോക്കുകള്‍ കൈവശംവെയ്ക്കരുത്, ബാറുകളില്‍ പോകരുത് തുടങ്ങിയവയാണ് കോടതി മുന്നോട്ടുവെച്ച ഉപാധികള്‍. കേസില്‍ ഇനി ഒക്ടോബര്‍ 30-ന് വാദം കേള്‍ക്കും

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധം; തുടർ നടപടികൾ സ്വീകരിക്കില്ലെന്ന് ബിഹാർ പൊലീസ് | neet-exam-protest-bihar-police-no-further-action

കുണ്ടറയിലെ യുവാവിന്റെ മരണം: കുറ്റക്കാര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് | kundara-siyad-issue-opposition-leader-demands-immediate-action-against-accused

കുണ്ടറയിൽ പൊലീസ് മർദനത്തിൽ യുവാവ് മരിച്ചെന്ന പരാതി; ആഭ്യന്തര മന്ത്രി റിപ്പോർട്ട് തേടി

കരൂർ അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി അനുവദിച്ച ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം; സുരേഷ് ഗോപി നല്‍കിയ ഹര്‍ജിയില്‍ നോട്ടീസയച്ച് സുപ്രീംകോടതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies