മാത്യു കുഴൽനാടനെതിരായ ആരോപണങ്ങളിൽ കൃത്യമായ മറുപടി നൽകുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കേസെടുത്ത് ഒതുക്കാനാകില്ല. സർക്കാരിനെതിരെ ശബ്ദിച്ചാൽ കേസെടുക്കുകയാണ്. ഏത് അന്വേഷണത്തെയും അഭിമുഖീകരിക്കും. പ്രശ്‌നമുണ്ടെങ്കിൽ കണ്ടെത്തട്ടെ. മാത്യുവിന്‍റെ വായടപ്പിക്കാന്‍ ആരും നോക്കേണ്ടെന്നും കെ സുധാകരൻ വ്യക്തമാക്കി.
Also read : പുതുപ്പള്ളി തെരഞ്ഞെടുപ്പ് ചൂടിലേക്ക്; ജെയ്ക് സി തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു
അതേസമയം സിപിഐഎം തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ നിന്ന് ഒളിച്ചോടില്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎൽഎ പറഞ്ഞു. കൃത്യമായി പഠിച്ച് ഇന്ന് മറുപടി പറയുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ പ്രതികരിച്ചു. രാഷ്ട്രീയമായി ആരോപണം ഉന്നയിച്ചവരെ പരിഹസിക്കില്ല. മാധ്യമ അജണ്ടയാണെന്നും വിമർശിക്കില്ല. താനൊരു പൊതുപ്രവര്‍ത്തകനാണ്. ചോദ്യം ചെയ്യുന്നതിനുള്ള അവകാശം എതിര്‍ രാഷ്ട്രീയ കക്ഷികള്‍ക്കും പൊതുജനങ്ങള്‍ക്കുമുണ്ടെന്നും അദ്ദേഹം സമൂഹ മാധ്യമത്തിൽ പ്രതികരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം