ഹരിയാനയിൽ ഹിന്ദു സംഘടന സംഘടിപ്പിച്ച ഘോഷയാത്രയ്ക്കിടെയുണ്ടായ നൂഹ് അക്രമവുമായി ബന്ധപ്പെട്ട് ഭിന്നിപ്പുണ്ടാക്കുന്ന പരാമർശങ്ങൾക്ക് സ്വയം പ്രഖ്യാപിത പശു സംരക്ഷകനായ ബിട്ടു ബജ്‌റംഗി അറസ്റ്റിലായി.
ആഗസ്ത് ഒന്നിന്, ഒരു വീഡിയോ പ്രചരിച്ചു. അതിൽ കാവി വസ്ത്രത്തിൽ എത്തിയ ബിട്ടു ഭീഷണിപ്പെടുത്തുന്നു ഗാനവുമായാണ് എത്തിയത്. ഇതിൻറെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം