കായംകുളം: ക്ഷേത്രക്കുളത്തില്‍ ചാടിയ പതിനേഴുകാരി മരിച്ചു. കായംകുളം എരുവ ക്ഷേത്രത്തിലെ കുളത്തിലാണ് പെണ്‍കുട്ടി മുങ്ങിമരിച്ചത്. കായംകുളം കൊപ്രാപ്പുര ഊരിയ്ക്കല്‍ പടീറ്റതില്‍ വിഷണുപ്രിയ ആണ് മരിച്ചത്. ആളുകള്‍ നോക്കിനില്‍ക്കെ ചാടിയ പെണ്‍കുട്ടിയെ ഉടന്‍ കരയ്ക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















