Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf Qatar

ദോഹ എക്‌സ്‌പോ വേദിയായി അൽബിദ പാർക്ക്; പ്ലാസ്റ്റിക് പടിക്കുപുറത്ത്

Anweshanam Staff by Anweshanam Staff
Aug 14, 2023, 04:11 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; വിമാന സർവീസുകൾ താൽക്കാലികമായി നിർത്തി

പ്രവാസികൾക്ക് ആശ്വാസം; അബുദാബിയിൽ വാടക വർധനയ്ക്ക് താൽക്കാലിക വിലക്ക്

വാഹനയാത്രികർക്ക് തിരിച്ചടി; യുഎഇയിൽ പെട്രോൾ വില വീണ്ടും ഉയർന്നു, പുതിയ നിരക്ക് ഇന്ന് അർധരാത്രി മുതൽ

യുഎഇയിലും ഒമാനിലും വീണ്ടും ഇറാൻ ആക്രമണം

യുഎഇയില്‍ സ്കൂൾ ബസ് സർവ്വീസുകൾ തിങ്കളാഴ്ച്ച മുതൽ പുനരാരംഭിക്കും

ദോഹ: പരിസ്ഥിതി സൗഹൃദ, പ്ലാസ്റ്റിക് രഹിത ഹോർട്ടികൾചറൽ എക്‌സ്‌പോയ്ക്ക് വേദിയാകാൻ അൽബിദ പാർക്ക്. രാജ്യാന്തര ഹോർട്ടികൾചറൽ എക്‌സ്‌പോയുടെ (ദോഹ എക്‌സ്‌പോ) ‘ഹരിത മരുഭൂമി, മികച്ച പരിസ്ഥിതി’ എന്ന മുദ്രാവാക്യം ഉയർത്തികാട്ടുന്നതാണ് ദോഹ എക്‌സ്‌പോ വേദിയിലെ ക്രമീകരണങ്ങൾ.

also read.. വാഹനം തത്സമയം പിടിച്ചെടുക്കും,ഡ്രൈവിംഗ് നിരോധനമേര്‍പ്പെടുത്തും, ഗാര്‍ഡയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍

പ്ലാസ്റ്റിക്കിനും പരിസ്ഥിതിക്ക് ഹാനികരമാകുന്ന മറ്റ് സാമഗ്രികൾക്കും ഇടം നൽകാതെയാണ് എക്‌സ്‌പോ വേദിയിലെ ഓരോ ഇടങ്ങളും സജ്ജമാക്കിയത്. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഭക്ഷണ-പാനീയ വിൽപന സ്റ്റാളുകളിൽ പാചക വാതകം, മരക്കരി (ചാർക്കോൾ) എന്നിവയുടെ ഉപയോഗം കർശനമായി നിരോധിച്ചിട്ടുണ്ട്. ഇലക്ട്രിക് അടുക്കള ഉപകരണങ്ങൾക്ക് മാത്രമാണ് അനുമതി.

ഫുഡ് കിയോസ്‌ക്കുകൾ വാടകയ്ക്ക് എടുക്കുന്നവർ പരിസ്ഥിതി സൗഹൃദ നടപടികൾ പാലിക്കണമെന്നാണ് വ്യവസ്ഥ. കൃത്യമായ മാർഗനിർദേശങ്ങളാണ് നൽകിയത്. ഭക്ഷണം പാക്ക് ചെയ്യാൻ പ്ലാസ്റ്റിക് കണ്ടെയ്നറുകൾ പാടില്ല. പരിസ്ഥിത സൗഹൃദ പായ്ക്കിങ് മാത്രമേ അനുവദിക്കൂ. ഭക്ഷ്യ മാലിന്യങ്ങൾ നിക്ഷേപിക്കാൻ പ്രധാന മേഖലയിൽ പ്രത്യേക പെട്ടി ഉണ്ടാകും. എല്ലാ ഭക്ഷ്യ മാലിന്യങ്ങളും പുനരുപയോഗിക്കുകയും ജൈവവളമാക്കി മാറ്റുകയും ചെയ്യാനാണ് പദ്ധതി. ഹരിത ഭാവിയുടെയും സുസ്ഥിരതയുടെയും ആശയങ്ങൾ ഉയർത്തിക്കാട്ടിയാണ്  പ്രദർശന നഗരിയിലെ നിർമാണം പൂർത്തിയാക്കിയത്.

chungath

കാർബൺ പ്രസരണം കുറച്ച് ഹരിതഭാവിയുടെ ആശയം അവതരിപ്പിക്കുകയാണ് ലക്ഷ്യം. എക്‌സ്‌പോ 2023 ദോഹയിൽ നടക്കുന്ന പരിപാടികളും എക്‌സ്‌പോയുടെ പ്രമേയത്തിലധിഷ്ഠിതമാണ്.

ഒക്‌ടോബർ 2 മുതൽ 2024 മാർച്ച് 28 വരെ അൽബിദ പാർക്കിൽ 6 മാസം നീളുന്ന എക്‌സ്‌പോയിൽ ഹോർട്ടികൾചർ, കൃഷി, സുസ്ഥിരത എന്നീ മേഖലകളിലെ നൂതന സാങ്കേതിക വിദ്യകൾ, അത്യാധുനിക കാർഷിക ഉപകരണങ്ങൾ, പൂന്തോട്ടങ്ങൾ, പ്രദർശനങ്ങൾ, പ്രദർശനങ്ങൾ എന്നിവയെല്ലാമുണ്ടാകും. 6 മാസവും സന്ദർശകർക്കായി വിസ്മയിപ്പിക്കുന്ന വിനോദ പരിപാടികളും അരങ്ങേറും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പത്തനംതിട്ട റാന്നിയില്‍ വീട്ടില്‍ സൂക്ഷിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി

ഇടുക്കിയിൽ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies