കൊച്ചി: എറണാകുളം എളമക്കരയില്‍ യുവതിയെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതി നൗഷിദിനെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യും. കൊല്ലപ്പെട്ട രേഷ്മയെ പരിചയപ്പെട്ടത് സമൂഹ മാധ്യമത്തിലൂടെയാണെന്ന് നൗഷിദ് പൊലീസിനോട് പറഞ്ഞു. മുന്ന് വർഷത്തിലേറെ അടുപ്പം ഉണ്ടെന്ന് പറഞ്ഞെങ്കിലും കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇയാൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഇത് പൊലീസിനെ കുഴക്കുന്നുണ്ട്. കൊല്ലപ്പെട്ട രേഷ്മ ലാബ് അറ്റൻ്ററാണ്. ഓയോ റൂമിലാണ് കൊലപാതകം നടന്നത്. ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികളാണ് കുത്തേറ്റനിലയില്‍ രേഷ്മയെ കണ്ടത്.

Also read : എഐ ക്യാമറ അഴിമതി; പ്രതിപക്ഷ നേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















