പത്തനംതിട്ട: പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ പോലീസുകാരൻ അറസ്റ്റിൽ.
https://www.youtube.com/watch?v=LEo86PnhFes
കെഎസ്ആർടിസി ബസിൽ വെച്ചാണ് പോലീസ് ഉദ്യോഗസ്ഥൻ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയത്.
കോന്നി പൊലീസ് സ്റ്റേഷനിലെ സിപിഒ ഷമീറാണ് അറസ്റ്റിലായത്.
read more ഹൃദയാഘാതം: സംവിധായകൻ സിദ്ധിഖ് ആശുപത്രിയിൽ
പത്തനംതിട്ട-തിരുവനന്തപുരം റൂട്ടിലെ കെഎസ്ആർടിസി ബസിൽ വെച്ചാണ് സംഭവം നടന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















