തിരുവനന്തപുരം : വിശ്വാസ വിഷയത്തില്‍ നിലപാട് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മള്‍ പറയുന്നത് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാന്‍ സാധ്യതയുളള കാലമാണിത്.
അക്കാര്യത്തില്‍ ജാഗ്രതയുണ്ടാകണം. ജാഗ്രതയോടെ മാത്രമേ പരാമര്‍ശങ്ങള്‍ നടത്താവൂ.
https://www.youtube.com/watch?v=LEo86PnhFes
നമുക്കൊപ്പവും ഒട്ടേറെ വിശ്വാസികളുണ്ട്.
read more ഹൃദയാഘാതം: സംവിധായകൻ സിദ്ധിഖ് ആശുപത്രിയിൽ
എല്ലാ വിശ്വാസികളേയും ഇടതുപക്ഷം ബഹുമാനിക്കുന്നുവെന്നും എല്‍ഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. മിത്ത് വിവാദം നേരിട്ട് പരാമര്‍ശിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താന.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















