കൊല്ലം: പുനലൂരില്‍ ജീപ്പിനുള്ളില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. വെണ്‍ചേമ്പ് മാവേലി സ്റ്റോറിന് സമീപം താമസിക്കുന്ന ഷാജഹാന്‍(50) ആണ് മരിച്ചത്.
രാവിലെ പത്തോടെയാണ് ജീപ്പിനുളളില്‍ മൃതദേഹം കണ്ടെത്തിയത്. ജീപ്പ് ടെലിഫോണ്‍ പോസ്റ്റില്‍ ഇടിച്ച് നില്‍ക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്.
https://www.youtube.com/watch?v=LEo86PnhFes
പുനലൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വാഹനം ഓടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഹൃദയാഘാതം ഉണ്ടായതാകാമെന്നാണ് പ്രാഥമിക നിഗമനം.
read more ബ്രിട്ടനിൽ കൊവിഡിന്‍റെ പുതിയ വകഭേദം; അതിവേഗം പടരുന്നു
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ യഥാര്‍ഥ മരണകാരണം വ്യക്തമാകൂവെന്ന് അധികൃതർ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















