ചെന്നൈ: തിരുച്ചിറപ്പള്ളിയിലെ പ്രസിദ്ധമായ ശ്രീരംഗം രംഗനാഥസ്വാമി ക്ഷേത്രത്തിലെ ഗോപുരത്തിന്‍റെ ഒരുഭാഗം തകർന്നുവീണു.
ശനിയാഴ്ച പുലർച്ചെയോടെയാണ് സംഭവം നടന്നത്. ക്ഷേത്ര പുനരുദ്ധാരണത്തിന്‍റെ ഭാഗമായി നവീകരണ പ്രവർത്തനങ്ങൾ നടക്കവേ കിഴക്കേ പ്രവേശന കവാടത്തിലെ ഗോപുരത്തിന്‍റെ ഒരുഭാഗം തകർന്ന് വീഴുകയായിരുന്നു.
https://www.youtube.com/watch?v=LEo86PnhFes
അപകടത്തിൽ ആർക്കും പരിക്കില്ല. 98 ലക്ഷം രൂപ ചെലവഴിച്ച് നവീകരണപ്രവർത്തനങ്ങൾ നടക്കുകയാണെന്നും പഴമ നിലനിർത്തിക്കൊണ്ടുതന്നെ തകർന്ന ഭാഗം പുനർനിർമിക്കുമെന്നും അധികൃതർ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















