മനാമ: ആഗസ്റ്റായതോടെ രാജ്യത്ത് താപ നില ഉയരുകയാണ്. വരുംദിവസങ്ങളിൽ ചൂട് ഇനിയും കുടാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ നിരീക്ഷണകേന്ദ്രത്തിന്റെ നിരീക്ഷണം.
ചൂട് കാലത്ത് പതിവിൽ കൂടുതൽ വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. അമിത ചൂട് കൂടുതൽ വിയർക്കാനും ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടാനും ഇയാക്കും.
also read…മയക്കുമരുന്ന് കേസ്: ഇന്ത്യൻ നടി നാട്ടിലെത്തി
നിർജലീകരണത്തിനും കാരണമാകാം. ഒരു കാരണവശാലും രാവിലെ 11 മുതൽ വൈകീട്ടു നാലുവരെ നേരിട്ട് വെയിൽ കൊള്ളരുത്.
മനുഷ്യ ശരീരത്തിലെ 70 ശതമാനവും വെള്ളമാണ്. എന്നാൽ ശരീരത്തിൽ നിന്ന് വിയർപ്പായും മൂത്രമായും വെള്ളം നഷ്ടപ്പെടും.
ചൂട് കാലത്ത് ഇവ കൂടാം. ചൂടു കാലത്ത് ധാരാളം വെള്ളം നഷ്ടമാകുന്നതിനാൽ നഷ്ടം നികത്താനാവശ്യമായത്ര വെള്ളം കുടിക്കേണ്ടതാണ്. കൂടുതൽ വെള്ളം കുടിക്കുന്നത് ഭാരം വർധിക്കുന്നത് തടയുകയും ചെയ്യും.
തലവേദന, മയക്കം, തലചുറ്റൽ, ഉത്സാഹക്കുറവ്, ശ്രദ്ധയില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾക്കും ഇടയാക്കിയേക്കാം. വെള്ളത്തിെൻറ അളവ് കുടിക്കുന്ന ആളുകൾക്കനുസരിച്ച് വ്യത്യാസപ്പെടാം.
ചിലർക്ക് ധാരാളം വെള്ളം ആവശ്യമായിരിക്കും. മറ്റു ചിലർക്ക് വെള്ളം കൂടുതൽ കുടിച്ചാൽ ഇടക്കിടെ മൂത്രമൊഴിക്കേണ്ടി വരികയും ഇത് അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യും. ഇത്തരക്കാർ ദാഹിക്കുമ്പോൾ നിർബന്ധമായും വെള്ളം കുടിക്കണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം