ചിങ്ങവനം: കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് നിയന്ത്രണം തെറ്റി കാറിലും ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്കേറ്റു. കോട്ടയം ഭാഗത്തു നിന്നു വന്ന സൂപ്പര്‍ഫാസ്റ്റ് ബസ് എതിര്‍ദിശയില്‍ വന്ന ബൈക്കിലാണ് ഇടിച്ചത്.
read more read more നാമജപത്തിനെതിരെ കേസ്; എന്‍എസ്എസ് ഹൈക്കോടതിയിലേക്ക്: കരുതലോടെ സിപിഎം
ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് എംസി റോഡില്‍ നാട്ടകം മറിയപ്പള്ളിയിലാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ യുവാക്കളെ സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു.
പരിക്ക് ഗുരുതരമായതിനാല്‍ ഇവരെ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇരുവരും മംഗളം കോളജ് വിദ്യാര്‍ത്ഥികളാണ്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് എംസി റോഡില്‍ നാട്ടകം മറിയപ്പള്ളിയിലാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ യുവാക്കളെ സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ ഇവരെ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ഇരുവരും മംഗളം കോളജ് വിദ്യാര്‍ത്ഥികളാണ്. അപകടത്തെത്തുടര്‍ന്ന് എംസി റോഡില്‍ ഗതാഗത തടസം നേരിട്ടു. ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















