കറുത്ത ഫുള്‍ സ്ലീവ് ഷര്‍ട്ടിനൊപ്പം ആഷ് കളര്‍ ബെല്‍ബോട്ടം പാന്റും ധരിച്ച് കൂള്‍ ലുക്കില്‍ നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഒരു മണിക്കൂര്‍ കൊണ്ട് 3.8 ലക്ഷത്തിലധികം ലൈക്കുകളാണ് ചിത്രങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്.
Also read : പടിഞ്ഞാറന്‍ മെക്‌സിക്കോയില്‍ ബസ് അപകടം; 18 പേര്‍ മരിച്ചു, മരിച്ചവരില്‍ ഇന്ത്യക്കാരും
നടനും ഫോട്ടോഗ്രാഫറും ദുല്‍ഖര്‍ സല്‍മാന്റെ അടുത്ത സുഹൃത്തുമായ ഷാനി ഷാക്കിയാണ് മമ്മൂട്ടിയുടെ ഈ അത്യുഗ്രന്‍ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.തങ്ങളുടെ പുതിയ ഡിസൈനിന്റെ ഉദ്ഘാടനം ഫാഷന്‍ ഐക്കണമായ മമ്മൂട്ടി ഉദ്ഘാടനം ചെയ്തിരിക്കുന്നു എന്നാണ് ഷാനി ഷാക്കി ഈ ചിത്രങ്ങള്‍ പങ്കുവച്ച് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. ബെല്‍ബോട്ടം പാന്റ് താനാണ് ഡിസൈന്‍ ചെയ്തതെന്നും ഷാനി പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















