Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts

മുളിയാർ പഞ്ചായത്തിൽ കെ എസ് ഇ ബി സെക്ഷൻ ഓഫീസ് ഇല്ല ; ജനങ്ങൾ ദുരിതത്തിൽ

Anweshanam Staff by Anweshanam Staff
Aug 3, 2023, 09:59 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കാസർകോട് : വികസനപരമായി പിന്നോക്കം നിൽക്കുന്ന മുളിയാറിൽ കെ എസ് ഇ ബി യുടെ സെക്ഷൻ ഓഫീസ് അനുവദിക്കണമെന്ന് പൊതു പ്രവർത്തകനായ ആലൂർ ടി എ മഹ് മൂദ് ഹാജി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

കാസർകോട് ജില്ലയിലെ മുളിയാർ പഞ്ചായത്തിലെ ആയിരക്കണക്കിന് ഉപഭോക്താക്കൾ വൈദ്യുതിയുമായി ബന്ധപ്പെട്ട ഏത് ആവശ്യത്തിനും കിലോമീറ്റർ ദൂരമുള്ള ചെർക്കള KSEB ഓഫീസിനെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.

കേരളത്തിലെ ചില സ്ഥലങ്ങളിൽ ഒരു പഞ്ചായത്തിൽ തന്നെ ഒന്നിലധികം KSEB സെക്ഷൻ ഓഫീസ് പ്രവർത്തിക്കുമ്പോൾ മുപ്പതിനായിരത്തിൽ പരം ഉപഭോക്താക്കളുള്ള മല പ്രദേശങ്ങൾ ഉൾകൊള്ളുന്ന ഈ മുളിയാർ ഗ്രാമ പഞ്ചായത്തിൽ KSEB ക്ക് ഒരു സെക്ഷൻ ഓഫീസ് പോലുമില്ല എന്നത് അവിശ്വസനീയവും  ജനങ്ങൾക്ക്‌ ഏറ്റവും വലിയ പ്രയാസം സൃഷ്ടിക്കുന്നതുമാണ്.

എരിഞ്ഞിപ്പുഴ, ശാന്തി നഗർ, ആലൂർ, പാത്തനടുക്കം, തുടങ്ങിയ വിദൂര സ്ഥലങ്ങളിലേക്കും ചെർക്കള സെക്ഷനിലെ ജീവനക്കാർ തന്നെയാണ്  അപകടം സന്ദർഭങ്ങളിൽ പോലും ലൈൻ നന്നാക്കാനും മറ്റും ഓടി എത്തേണ്ടി വരുന്നത്.

നിലവിൽ മുളിയാർ, ചെങ്കള, എന്നീ രണ്ട് പഞ്ചായത്തുകൾ മുഴുവനായും, ബദിയടുക്ക, കാറഡുക്ക, പഞ്ചായത്തുകളുടെ ചില ഭാഗങ്ങളും, കാസർകോട് മുനിസിപ്പാലിറ്റിയുടെ ചില  ഭാഗങ്ങളും, ചെർക്കള സെക്ഷൻ പരിധിയിൽ പെടുന്നതിനാൽ ജീവനക്കാർക്ക് ജോലി ഭാരം കൂടുകയും, കാല വർഷവുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യം നേരിടുമ്പോൾ അത് നന്നാക്കാനോ മറ്റു അറ്റകുറ്റ പണികൾ വേഗത്തിൽ ചെയ്തു തീർക്കാനോ പറ്റാതെ വരുന്നു.

സാധാരണ മറ്റു സെക്ഷൻ പരിധിയിൽ നൂറിൽ താഴെ ട്രാൻസ്‌ഫോമർ ഉണ്ടാകുമ്പോൾ ചെർക്കള സെക്ഷൻ പരിധിയിൽ 235 ട്രാൻസ്‌ഫോമർ ഉണ്ട്. ഇതിന്റെയൊക്കെ മൈന്റെൻസ് വർക്ക് ചെയ്യാൻ ആവശ്യത്തിന് വേണ്ടത്ര ജീവനക്കാരുമില്ല.

പൊതു ജനങ്ങൾക്കും KSEB ജീവനക്കാർക്കും ഒരു പോലെ പ്രയാസം നേരിടുന്ന   ഈ അവസ്ഥക്ക് ഒരു പരിഹാരത്തിനായി 
ചെർക്കള KSEB സെക്ഷൻ ഓഫീസ് വിഭവിച്ചു മുളിയാർ പഞ്ചായത്തിന്റെ ആസ്ഥാനമായ ബോവിക്കാനത്ത് KSEB യുടെ ഒരു സെക്ഷൻ ഓഫീസ് അനുവദിക്കണമെന്ന് 
കേരള മുഖ്യമന്ത്രി,  വൈദ്യുതി മന്ത്രി, കാസർകോട് ജില്ലാ കളക്ടർ, കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനീയർ,
എം പി, എം എൽ എ, തുടങ്ങിയവർക്ക് അയച്ച നിവേദനത്തിൽ  ആലൂർ ടി എ മഹ് മൂദ് ഹാജി ആവശ്യപ്പെട്ടു.

ReadAlso:

പറശ്ശിനിക്കടവില്‍ 27 കോടി രൂപ ചിലവില്‍ ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സും കണ്‍വെന്‍ഷന്‍ സെന്റും നിര്‍മ്മിക്കാന്‍ മന്ത്രിസഭാ അനുമതി

ലഹരി വിമുക്ത കേരളം- ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ച് എന്‍.സി.സി

മണിക്കൂറുകളോളം കിണറ്റിൽ കുടുങ്ങിയ വയോധികയെ രക്ഷപ്പെടുത്തി അഗ്നിശമന സേന – woman rescued well

വയോധികനെ തീവണ്ടി തട്ടി – elderly man jumps infront of train

മധ്യവയസ്കന്റെ മൃതദേഹം പൊട്ടക്കിണറ്റിൽ നിന്ന് കണ്ടെത്തി – missing man dead

 

Latest News

സംസ്ഥാനത്ത് കനത്ത മഴ; വിവിധ ജില്ലകളിൽ റെഡ് അലർട്ട്

വെളിച്ചെണ്ണയ്ക്ക് വിലകൂടുന്നു, വ്യാജന്മാർ വിപണിയിൽ വിലസുന്നു!!

എഴുത്തുകാര്‍ക്കെതിരായ സൈബര്‍ ആക്രമണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല; ആര്യാടന്‍ ഷൗക്കത്ത് | Aryadan Shoukath

ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി

വ്യാജലഹരി കേസ്; ഷീല സണ്ണിയെ കുടുക്കിയ കേസിൽ മുഖ്യആസൂത്രക പിടിയില്‍ | Fake drug case

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.