കോഴിക്കോട്: എഴുത്തുകാരനും കവിയുമായ വി.കെ.മരക്കാർ കുട്ടി (വി.കെ.എം.കുട്ടി – 72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയിലായിരുന്നു അന്ത്യം.

ഈസ്റ്റ് മലയമ്മ വൻകണ കുന്നുമ്മൽ പരേതനായ മാമുക്കോയയുടെ മകനാണ്. മയ്യത്ത് നിസ്ക്കാരം ബുധനാഴ്ച രാവിലെ 8ന് ഈസ്റ്റ് മലയമ്മ ജുമഅത്ത് പള്ളി ഖബറിസ്ഥാനിൽ.
ഭാര്യമാർ: ആയിഷ തറമ്മണ്ണിൽ, ഫാത്തിമ കോക്കല്ലൂർ. മക്കൾ: റൈഹാന, റഊഫ് കോക്കല്ലൂർ, റാഷിദ് (ഖത്തർ). മരുമക്കൾ: അബ്ദുനാസർ, ഫസീല, റസീന.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















