ഇസ്ലാമബാദ്: പാകിസ്ഥാനില്‍ വന്‍ സ്‌ഫോടനത്തില്‍ 40 പേര്‍ മരിച്ചു. 200നു മുകളിൽ പേർക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍. ബജൗറിലെ ഖാറിലാണ് സംഭവം. ജമിയത്ത് ഉലെമ ഇ ഇസ്ലാം ഫസല്‍ (ജെയുഐഎഫ്) സമ്മേളന സ്ഥലത്താണ് വന്‍ പൊട്ടിത്തെറിയുണ്ടായത്.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും പൊലീസ് വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം