തിരുവനന്തപുരം: ചെമ്പകമംഗലത്ത് കെ.എസ്.ആര്‍.ടി.സി ബസിന് തീപിടിച്ചു. ആറ്റിങ്ങലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസിനാണ് തീപിടിച്ചത്.
read more കനത്ത മഴക്ക് ആശ്വാസം ; സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്ന് വരെ നേരിയ മഴ
പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ ബസ് നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി. ആര്‍ക്കും പരുക്കില്ല. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം