മലപ്പുറം : ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് സംഭവത്തിൽ അഭിഭാഷകനായ സി. ഷുക്കൂറിനെതിരെ മേല്‍പ്പറമ്പ് പൊലീസ് വ്യാജരേഖ ചമച്ചതിന് കേസെടുത്തു.
ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതിനായി വ്യാജരേഖയുണ്ടാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. എം.ഡി പൂക്കോയ തങ്ങള്‍ ഉള്‍പ്പടെ നാലുപേര്‍ക്കെതിരെയാണ് കേസ്. നിക്ഷേപതട്ടിപ്പ് കേസിലെ പതിനൊന്നാം പ്രതി മുഹമ്മദ് കുഞ്ഞിയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം