പുനലൂർ (കൊല്ലം) ∙ നഗരസഭാ മുൻ കൗൺസിലർ സിന്ധു ഉദയൻ(42) കല്ലടയാറ്റിൽ മരിച്ച നിലയിൽ. ശാസ്താംകോണം വേദനിലയത്തിൽ ഉദയന്റെ ഭാര്യയാണ്. ഇന്നലെ സന്ധ്യയ്ക്കു കല്ലടയാറ്റിലെ ശാസ്താംകോണം വള്ളക്കടവിലാണു മൃതദേഹം കണ്ടെത്തിയത്.
Also read: ഭൂമിയിൽ നരകം തിളയ്ക്കുന്നു. – മുന്നറിയിപ്പുമായി കാലാവസ്ഥാ ശാസ്ത്രജ്ഞർ
വ്യാഴാഴ്ച രാത്രിയോടെ തൂക്കുപാലത്തിനു സമാന്തരമായുള്ള വലിയ പാലത്തിൽനിന്നു കല്ലടയാറ്റിലേക്കു യുവതി ചാടിയെന്ന വിവരത്തെത്തുടർന്നു തിരച്ചിൽ നടക്കുകയായിരുന്നു. ഭരണിക്കാവ് വാർഡ് കോൺഗ്രസ് പ്രതിനിധിയായിരുന്നു. മക്കൾ: നിരഞ്ജൻ, ആരിഷ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















