ഡൽഹി: മണിപ്പുരില്‍ നിന്നു പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതും പ്രാകൃതവുമെന്ന് മണിപ്പുര്‍ സമരനായിക ഇറോം ശര്‍മിള. രണ്ടര മാസമായി തുടരുന്ന കലാപം അടിച്ചമര്‍ത്താന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതു പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ്.
വെറും പ്രതികരണത്തിനപ്പുറം നേരിട്ടുപോയി കാര്യങ്ങള്‍ വിലയിരുത്താന്‍ അദ്ദേഹം തയാറായാവണമെന്നും ഇറോം ശര്‍മിള മാധ്യമങ്ങലോട് പറഞ്ഞു. കലാപം നിയന്ത്രിക്കാന്‍ എല്ലാവിഭാഗങ്ങളെയും ഉള്‍പ്പെടുത്തി ചര്‍ച്ചകള്‍ ആരംഭിക്കാന്‍ വൈകരുത്.
സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടുന്നത് ആലോചിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 60 എം.എല്‍.എമാരുടെയും യോഗം വിളിക്കണമെന്നും ഇറോം ശര്‍മിള കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം