ബംഗളൂരു: ബംഗളൂരുവില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ ഗുണ്ടാ ആക്രമണം. സ്വിഫ്റ്റ് ഗജരാജ് ബസിന്റെ ചില്ലുകള്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. നിറയെ യാത്രക്കാരുമായി പുറപ്പെട്ട ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്.
ബംഗളൂരുവിലാണ് സംഭവം. തിരുവനന്തപുരത്തേയ്ക്ക് യാത്ര പുറപ്പെട്ട ബസിന് നേരെയാണ് ഗുണ്ടാ ആക്രമണം ഉണ്ടായത്. ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന് പിന്നാലെ സര്‍വീസ് നിര്‍ത്തിവെച്ചു.
നിറയെ യാത്രക്കാരുമായി സര്‍വീസ് നടത്തുന്നതിനിടെയാണ് ഗുണ്ടകളുടെ ആക്രമണം ഉണ്ടായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം