കോഴിക്കോട്: യുവജനങ്ങളിൽ എച്ച്ഐവി വർധിക്കുന്നുവെന്ന ഞെട്ടിക്കുന്ന കണക്ക് നിലനിൽക്കെ സംസ്ഥാനത്തെ 62 എയ്ഡ്സ് പരിശോധന കേന്ദ്രങ്ങൾ പൂട്ടാൻ നിർദ്ദേശം.152 പരിശോധന കേന്ദ്രങ്ങളായിരുന്നു നിലവിൽ ഉണ്ടായിരുന്നത്. ദേശീയ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ നിർദ്ദേശ പ്രകാരമാണ് പരിശോധനാ കേന്ദ്രങ്ങൾ പൂട്ടാൻ ഒരുങ്ങുന്നത്.
പരിശോധനാ കേന്ദ്രങ്ങൾ പൂട്ടിയാൽ സ്വാഭാവിക രോഗ പരിശോധന നടക്കില്ല. കോഴിക്കോടാണ് ഏറ്റവും കൂടുതൽ കേന്ദ്രങ്ങൾ നിർത്തലാക്കുന്നത്. ഇവിടെ മാത്രം ഒമ്പത് കേന്ദ്രങ്ങളാണ് പൂട്ടുന്നത്. അടുത്ത വർഷം 53 കേന്ദ്രങ്ങൾ പൂട്ടാനും തീരുമാനമുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം