Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Human Rights

തലച്ചോറിനെ അറിയാൻ ഏറ്റവും വലിയ ബ്രെയിൻ ബാങ്ക് : രണ്ടാം ലോക മഹായുദ്ധചരിത്രത്തിലെ ഇരുണ്ട ഏട്

Swapana Sooryan by Swapana Sooryan
Jul 20, 2023, 03:17 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബാങ്കുകളെ കുറിച്ചും അവയുടെ പ്രവർത്തനങ്ങളെ കുറിച്ചുമൊക്കെ നമുക്ക് ഏറെ പരിചിതമാണ്. ഒരു പടി കൂടി കടന്ന് ഇപ്പോൾ അവയവ ബാങ്കുകളും ഏറെ സജീവം. എന്നാൽ ബ്രയിൻ ബാങ്കുകളെ കുറിച്ച് കേട്ടിട്ടുണ്ടോ . അതും ലോകത്ത് ഏറ്റവുമധികം ബ്രയിൻ സാമ്പിളുകൾ സൂക്ഷിച്ചിരിക്കുന്ന ഇടം. ഏതാണ്ട് 10000 ത്തോളം തലച്ചോറുകൾ ഇത്തരത്തിൽ സൂക്ഷിച്ചിരിക്കുന്ന ഒരിടം . പറഞ്ഞു വരുന്നത് കിഴക്കൻ ഡെന്മാർക്കിലെ ഒഡീസിൻ നഗരത്തിൽ സ്ഥിതി ചെയ്യുന്ന യൂണിവേഴ്സിറ്റിയുടെ ബേസ്മെന്റിനെ കുറിച്ചാണ് . ലോകത്തിലെ ഏറ്റവും വലിയ ബ്രെയിൻ ബാങ്ക് അഥവാ തലച്ചോറിന്റെ ശേഖരം  ഇവിടെയാണ്. 

1
             

മനുഷ്യന്റെ തലച്ചോറ് എന്നും ആശ്ചര്യപ്പെടുത്തുന്ന , അത്ഭുതപ്പെടുത്തുന്ന അത്യപൂർവ്വമായ ഒരു വസ്തു തന്നെയാണ്. മനുഷ്യ ശരീരത്തെ ലോകവുമായി സംവദിക്കാനും അവയെ വ്യാഖ്യാനം ചെയ്യാനും  സഹായിക്കുന്ന മഹാസൃഷ്ടി. അതിന്റെ പ്രവർത്തനങ്ങളും കഴിവുകളും സാധ്യതകളുമൊക്കെ  ഇനിയും നമ്മൾ മനസിലാക്കാനിരിക്കുന്നെയുള്ളു. തലച്ചോറിനെ അറിയാനുള്ള മനുഷ്യന്റെ ജിജ്ഞാസയോളവും കൗതുകത്തോളം തന്നെ പഴക്കമുണ്ട് അതേക്കുറിച്ചുള്ള പഠനത്തിനും . അത്തരത്തിലുള്ള ഒരു പഠനത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട് കിഴക്കൻ ഡെന്മാർക്കിലെ  മെഡിക്കൽ സർവകലാശാല. 

2

മനുഷ്യാവകാശ ലംഘനത്തിന്റെ കൊടുമുടിയിൽ :-

തലച്ചോറിനെ കുറിച്ചുള്ള പഠനത്തിനപ്പുറം ചരിത്രത്തിലെ ചില ഇരുണ്ടനാൾവഴികളിലേക്കും മിഴി തുറക്കുന്നു ഈ ബ്രെയിൻ ബാങ്ക് .രണ്ടാം ലോകമഹായുദ്ധകാലത്താണ് യൂണിവേഴ്സിറ്റിയുടെ ബേസ്മെന്റിൽ ഇത്തരമൊരു ബ്രെയിൻ ബാങ്ക് പ്രവർത്തനം തുടങ്ങുന്നത്. അതും രോഗബാധിതമായ തലച്ചോറുകൾ . രോഗികളുടെയോ ബന്ധുക്കളുടെയോ അനുമതി ഇല്ലാതെ നീക്കം ചെയ്ത് സൂക്ഷിച്ചവ.  പത്തും നൂറുമല്ല, 9947 സാമ്പിളുകൾ. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം 1945 ലാണ് ഇത്തരത്തിൽ തലച്ചോറുകൾ ശേഖരിക്കാൻ ആരംഭിച്ചതെന്നാണ് രേഖകൾ പറയുന്നത്. 1982 വരെ ഇത്തരത്തിൽ ഇത് ശേഖരിക്കുന്നത് തുടർന്നു എന്നാണ് പറയപ്പെടുന്നത്. ഇത് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതോടെ കേട്ടവർക്കും അറിഞ്ഞവർക്കും വലിയ ഞെട്ടലുണ്ടായി. മനുഷ്യാവകാശ സംഘടനകളടക്കം വാവിട്ടു വിളിച്ചു. ഇതോടെ നിയമ വിരുദ്ധമായി നടത്തിയ ഈ സാമ്പിൾ ശേഖരണം നിർത്തുകയായിരുന്നു.

3

ReadAlso:

പെല്ലറ്റ് ഗൺ ഉപയോഗം മനുഷ്യാവകാശ ലംഘനമല്ലെന്ന് CRPF; ദില്ലി പ്രതിഷേധത്തിലെ വിവരങ്ങൾ നൽകാൻ വിസമ്മതിച്ചു

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിന്‍ ഷെറിന്‍ എബ്രഹാം: 10 മാസം പ്രായമുള്ള കുഞ്ഞ് 5 പേര്‍ക്ക് പുതുജീവനേകി

വാളയാർ ആൾകൂട്ടക്കൊല; ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

‘പുച്ചീ..ഒന്ന് ചത്ത് തരാവോ നിനക്ക്’: എനിക്ക് നിന്നെ ഇങ്ങനെ കാണാന്‍ വയ്യ; ആ വാക്കുകള്‍ നെഞ്ചില്‍ ഒരു ആണി പോലെ തറച്ചു; സ്‌നൂക്കര്‍ താരത്തിനോട് അമ്മ പറഞ്ഞ വാക്കുകള്‍ ?

“അച്ഛന്‍ സ്വാമി” യുടെ അഴിഞ്ഞാട്ടം പൊളിച്ചത് പതിനേഴു കാരി; ശരീരഭാഗങ്ങളില്‍ നാണയങ്ങള്‍ വെച്ചുള്ള പൂജയ്ക്ക് സ്ത്രീകള്‍ പൂര്‍ണ്ണ നഗ്‌നരാകണം

ഓഹോസിൽ നിന്നുള്ള രണ്ട് പ്രൊഫസർമാരാണ് ഇത്തരം ഒരു ബ്രെയിൻ ബാങ്കിന് പിന്നിൽ എന്നാണ് പറയപ്പെടുന്നത്. ബ്രെയിൻ പാത്തോളജി ലാബ് എന്ന പേരിലാണ് ബ്രെയിൻ ബാങ്ക് തുടങ്ങിയത്. സാമ്പിളുകൾ എല്ലാം ഡെന്മാർക്കിലെ മനോരോഗ ആശുപത്രികളിലെ ജീവിക്കുന്ന  മനോരോഗികളിൽ നിന്ന്  എടുത്തതാണ് ..  ഇന്ന് കാണുന്നതിൽ നിന്ന് വളരെ വ്യത്യസ്തമാണ്     രണ്ടാം  ലോക മഹായുദ്ധകാലത്തെ
മനോരോഗ ആശുപത്രികൾ . ആശുപത്രികളിൽ പ്രവേശനം നേടുന്ന രോഗികൾ പിന്നീട് വർഷങ്ങളോളം തന്നെ പുറംലോകം കാണാതെ അവിടെത്തന്നെ പെട്ടു പോവുകയായിരുന്നു. അല്ലെങ്കിൽ അവിടെ തന്നെ മരിക്കുന്നു. ഓട്ടോപ്സിലൂടെയായിരുന്നത്രേ ഈ സാബിളുകളെല്ലാം പ്രൊഫസർമാർ ശേഖരിച്ചിരുന്നത്. 70 വർഷങ്ങൾക്കു മുൻപ് തലച്ചോറിന്‍റെ ഓട്ടോപ്സി എടുക്കുക എന്നത്  അവർ വളരെ സാധാരണമായി നടത്തിയിരുന്ന കാര്യമായിരുന്നു. 

4
           

ഒരുപക്ഷേ അന്ന് നിലനിന്നിരുന്ന യുദ്ധ സാഹചര്യങ്ങളും മറ്റും കാരണം ബന്ധുക്കൾക്ക് വർഷങ്ങളായി മനോരോഗ ആശുപത്രിയിൽ ജീവിച്ചിരുന്ന രോഗികളുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല എന്ന് വേണം കരുതാൻ. മാത്രമല്ല മനോരോഗം പോലെ രോഗബാധിതരായ ആളുകൾക്ക് അവരുടെ ചികിത്സയുടെ ഭാഗമായി എന്ത് നടപടികൾ സ്വീകരിക്കണമെന്നതിനെ കുറിച്ച് ബന്ധുക്കളുമായി വേണ്ട ആശുവിനിമയം നടത്തേണ്ട സാഹചര്യമില്ലെന്ന് ആയിരുന്നു അന്ന് പൊതുവിൽ വിലയിരുത്തിയിരുന്നത്. ചികിത്സയുടെ ഭാഗമായി എന്ത് നടപടികൾ സ്വീകരിക്കണം എന്നത് പൂർണ്ണമായും ഡോക്ടർമാരുടെ തീരുമാനം മാത്രമായിരുന്നു. 

6

9947 ബ്രെയിൻ സാമ്പിളുകളാണ് വെള്ള ബക്കറ്റുകളിലായി ഈ ബാങ്കുകളിൽ സംസ്കരിച്ച് സൂക്ഷിച്ചിരുന്നത്. ഒന്ന്, രണ്ട് , മൂന്ന് എന്ന് തുടങ്ങി 9947 നമ്പർ വരെ ബക്കറ്റുകളുടെ പുറത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ സൂക്ഷിച്ചിരിക്കുന്നത് ഡിമെൻഷ്യയും ഷീസോഫ്രീനിയെയും ബാധിച്ച രോഗികളുടെ തലച്ചോറുകളാണ്. എന്നാൽ മറ്റ് രോഗബാധിതരായ ആളുകളുടെ തലച്ചോറുകളും ബക്കറ്റിൽ ഫോർമാലിനിൽ സൂക്ഷിച്ചിരുന്നു. എന്തിനുവേണ്ടി ഇരുവരും ഇത്തരത്തിൽ 10000 ത്തോളം വരുന്ന ട്രെയിനുകൾ ശേഖരിച്ചിരുന്നു എന്നതാണ് ഉയരുന്ന ചോദ്യം. ഏറ്റവും ആശ്ചര്യപ്പെടുത്തുന്ന കാര്യം രോഗികളുടെയോ ബന്ധുക്കളുടെയും യാതൊരുവിധ അനുമതിയും ഇല്ലാതെയായിരുന്നു ഈ നടപടികളെല്ലാം ചെയ്തിരുന്നത് എന്നതാണ്. 

7

തൊണ്ണൂറുകളിൽ മാത്രമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രെയിൻ പാത്തോളജി എന്ന സ്ഥാപനം ശ്രദ്ധയിലേക്ക് വന്നത്.  പിന്നീട് മാധ്യമങ്ങളിൽ അടക്കം വലിയ വിവാദമായി മാറിയ വാർത്തയിൽ ഒരുപാട് ചർച്ചകൾ ലോകമെമ്പാടും നടന്നു. ശേഖരിച്ചിരുന്ന ബ്രെയിൻ സാമ്പിളുകൾ നശിപ്പിക്കുന്നതിനെ കുറിച്ച് ആയിരുന്നു  ആദ്യ ചിന്തകളും ചർച്ചകളും. 2018 ആർഎസ്എസ് ആശുപത്രി യൂണിവേഴ്സിറ്റിയിൽ നിന്നും മാറ്റാൻ തീരുമാനിച്ചതോടെ ബ്രെയിൻ ബാങ്കിന്റെ
 നിലനിൽപ്പ് അനിശ്ചിതത്വത്തിലായി. എന്നാൽ പിന്നീട് നടന്ന ചർച്ചകളിൽ മനോരോഗ മേഖലയിലുള്ള തുടർ പഠനങ്ങൾക്കും രോഗികൾക്കുമായി തലച്ചോറിന്റെ ശേഖരത്തെ നിലനിർത്തുന്നത് തുടരാനുള്ള തീരുമാനമാണ് ഉണ്ടായത്. 2018 ഈ ബ്രെയിൻ സാമ്പിളുകൾ എല്ലാം മാറ്റി. 
 8

നേരത്തെ സൂചിപ്പിച്ചതുപോലെ ഈ ബ്രെയിൻ സാമ്പിളുകൾ എല്ലാം വളരെ അമൂല്യമായി തന്നെയാണ് കരുതപ്പെടുന്നത്. കാരണം ആധുനിക മനോരോഗ മരുന്നുകൾ പരീക്ഷിക്കപ്പെടാത്ത ബ്രെയിൻ സാമ്പിളുകളാണ് അവയിൽ ആദ്യ കാലഘട്ടത്തിൽ ശേഖരിക്കപ്പെട്ടത് എന്നത് തന്നെയാണ് അതിന്റെ പ്രത്യേകത.

ഇപ്പോൾ കോപ്പൻ ഹെഗൻ സർവകലാശാലയിലെ ശാസ്ത്രജ്ഞർ 1940കളിലെ ഷീസോഫ്രീനിക്ക് തലച്ചോറുകളിൽ പഠനം നടത്തുകയാണ്. യാതൊരുവിധ മരുന്നുകളുടെ ഫലവും ഇല്ലാതിരുന്ന ആ തലച്ചോർ സാമ്പിളുകളിൽ രോഗത്തിന്റെ യഥാർത്ഥ അവസ്ഥയെക്കുറിച്ച് അറിയാൻ സാധിക്കുമെന്ന് ഗവേഷകർ പറയുന്നു എന്നാൽ ഇത്രയും കാലം ഫോർമാലിനിൽ സൂക്ഷിച്ചിരുന്നു എന്നതുകൊണ്ട് തന്നെ ഗവേഷണങ്ങൾക്ക് ചെറിയ ചില പരിമിതികളും ഉണ്ട് . 

എന്നാൽ ആധുനിക കാലത്ത് അതികഠിനമായ നിയന്ത്രണങ്ങളോടെയും നിർദ്ദേശങ്ങളുടെയും നിയമങ്ങളുടെയും മാത്രമാണ് എല്ലാ രീതിയിലുള്ള വൈദ്യശാസ്ത്ര ഗവേഷണങ്ങളും നടക്കുന്നത്. ആധുനിക ബ്രെയിൻ ബാങ്ക് പൂർണ്ണമായും നിയമവിധേയമായി ദാതാക്കളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. മൈനസ് 80 ഡിഗ്രി സെൽഷ്യസ് വളരെ സുരക്ഷിതമായികർശന മാനദണ്ഡങ്ങളോടെയാണ് ആധുനിക കാലത്ത് ബ്രെയിൻ ബാങ്കുകളുടെ പ്രവർത്തനം .

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു, 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

ലോൺ തട്ടിപ്പ്; ഇരയായവരുടെ വീട്ടിൽ ജപ്തി നടപടിയുമായി ബാങ്ക് അധികൃതർ, നാട്ടുകാർ തടഞ്ഞതോടെ മടങ്ങി | loan-fraud-bank-officials-arrived-at-victims-homes-to-initiate-attachment-proceedings-articleshow

കയ്പമംഗലം വാഹനാപകടം; പുണെ സ്വദേശിയായ ലോറി ഡ്രൈവർ പിടിയിൽ | kaipamangalam-accident-lorry-driver-arrested

ഭക്ഷണമുണ്ടാക്കാൻ വിസമ്മതിച്ചതിന് ഭർത്താവിൻ്റെ മർദ്ദനം; യുവതിക്ക് ദാരുണാന്ത്യം; സംഭവം നാഗ്പൂരില്‍

ദളിത് പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദ്ദിച്ച സംഭവം; പ്രതി സ്വതന്ത്ര ഭരദ്വാജിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു | incident-involving-the-assault-of-a-dalit-girls-fatheraccused-remanded-police-custody

പശ്ചിമ ബംഗാളില്‍ പ്രാര്‍ത്ഥനകള്‍ നിര്‍ത്തി ക്രിസ്ത്യന്‍ സംഘടനകള്‍; സംഘപരിവാര്‍ സംഘടനകളുടെ ആക്രമണം എന്ന് പരാതി | west-bengal-christian-organisations-prayers-home-visits-bjp-government

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies