വാര്‍സോ: പോളണ്ടിലെ വാര്‍സോയില്‍ ചെറുവിമാനം തകര്‍ന്നുവീണ് അഞ്ച് പേര്‍ മരിച്ചു. സെസ്ന 208 എന്ന ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. പ്രദേശിക സമയം തിങ്കളാഴ്ച വൈകുന്നേരമുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റതായി ആരോഗ്യമന്ത്രി ആദം നീഡ്സിയേല്‍സ്‌കി പറഞ്ഞു. എയര്‍ഫീല്‍ഡിന് സമീപമുള്ള ഹാംഗറിലേക്കാണ് വിമാനം തകര്‍ന്നുവീണത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് അഗ്‌നിശമനസേനാ വക്താവ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം