നു​ഴ​ഞ്ഞു​ക​യറാൻ ശ്രമിച്ച 12 വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

മ​സ്ക​ത്ത്​: രാ​ജ്യ​ത്തേ​ക്ക്​ ക​ട​ൽ​വ​ഴി നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച 12 വി​ദേ​ശി​ക​ളെ അ​റ​സ്റ്റ്​ ചെ​യ്​​തു. വ​ട​ക്ക​ന്‍ ബാ​ത്തി​ന ഗ​വ​ര്‍ണ​റേ​റ്റി​ൽ​നി​ന്ന്​ കോ​സ്റ്റ് ഗാ​ര്‍ഡ് പൊ​ലീ​സാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഏ​ഷ്യ​ക്കാ​രാ​ണ് പി​ടി​യി​ലാ​യ​ത്.

Read More: സിംബാബ്‌വേ പ്രസിഡന്‍റ് എമേഴ്സണ്‍ മംഗ്വാഗ – ഗോള്‍ഡ് മാഫിയയുടെ ‘പെരിയ തലൈവര്‍ ‘

ഇ​വ​രെ നി​യ​മ ന​ട​പ​ടി​ക​ള്‍ക്ക് വി​ധേ​യ​മാ​ക്കി​യ​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രെ കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ 9999 എ​ന്ന ന​മ്പ​റി​ല്‍ അ​റി​യി​ക്ക​ണ​മെ​ന്നും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ ആ​വ​ശ്യ​പ്പെ​ട്ടു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം