Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

ഹാപ്പി അല്ലെങ്കിൽ അതു ചെയ്യുക തന്നെയാണ് നല്ലത് ; പോസ്റ്റ് ഡിവൈഴ്സിനു ശേഷവും ജീവിതമുണ്ട് : അഞ്ജു ജോസഫ്

Anweshanam Staff by Anweshanam Staff
Jul 16, 2023, 08:53 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

അക്ഷയ് അജിത്തിന്‍റെ ‘ദില്‍’ഒരുങ്ങി, ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും

” ബെത് ലഹേം കുടുംബ യൂണിറ്റ് ” ഓണത്തിന് തിയേറ്ററുകളിൽ

“മോഹിത ” ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

ക്ലീൻ U സർട്ടിഫിക്കറ്റ് നേടി വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’; ചിത്രം ജൂലൈ 3 ന് .

“പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം“ സംഗീത് പ്രതാപും അന്നാ ബെന്നും കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിന്റെ സംവിധാനം വിവേക്

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് പിന്നണി ഗായികയായും അവതാരകയായുമൊക്കെ ശ്രദ്ധ നേടിയ മിടുക്കിയാണ് അഞ്ജു ജോസഫ്. ‘ഡോക്ടര്‍ ലവ്’ എന്ന ചിത്രത്തില്‍ പാടിയാണ് അഞ്ജു സിനിമ പിന്നണി ഗാനരംഗത്ത് തുടക്കം കുറിച്ചത്. സിനിമയിൽ പത്തിലധികം പാട്ടുകൾ അഞ്ജു ഇതിനകം പാടി കഴിഞ്ഞു. അഞ്ജുവിന്റെ കവർ സോങ്ങുകൾക്കും വലിയ ആരാധകരുണ്ട്. അര്‍ച്ചന 31 നോട്ടൗട്ട് എന്ന ചിത്രത്തിലൂടെ അഭിനയത്തിലും അഞ്ജു അരങ്ങേറ്റം കുറിച്ചിരുന്നു.

ഇപ്പോഴിതാ, ജീവിതത്തിൽ പിന്നിട്ട ഏറ്റവും സങ്കടകരമായൊരു ഘട്ടത്തെ കുറിച്ച് മനസ്സു തുറക്കുകയാണ് അഞ്ജു. തന്റെ വിവാഹമോചനത്തെ കുറിച്ച് ആദ്യമായാണ് അഞ്ജു സംസാരിക്കുന്നത്. ഐ ആം ധന്യ വർമ്മ ഷോയ്ക്ക് ഇടയിലാണ് അഞ്ജു വിവാഹമോചനത്തെ കുറിച്ചും ആ തീരുമാനത്തിലെത്താൻ കടന്നുപോയ കഠിനമായ യാത്രയെ കുറിച്ചും മനസ്സു തുറന്നത്. അഞ്ച് വർഷത്തെ പ്രണയത്തിനു ശേഷമാണ് അഞ്ജുവും അനൂപ് ജോണും വിവാ​ഹിതരായത്. എന്നാൽ കുറച്ചു വർഷങ്ങളായി ഇരുവരും അകന്ന് ജീവിക്കുകയാണ്.

anju

“ഇങ്ങനെയൊരു സ്പേസിൽ വന്ന് ഈ കാര്യം ഷെയർ ചെയ്യുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചതല്ല. പക്ഷേ, ഒരു തീരുമാനമെടുക്കാൻ കഴിയാതെ ഞാൻ കടന്നുപോയ അവസ്ഥകളിൽ വിഷമിക്കുന്ന ആർക്കെങ്കിലും എന്റെ തുറന്നുപറച്ചിൽ സഹായകരമാവുമെങ്കിൽ, ഡിവോഴ്സിനു ശേഷവും സന്തോഷം കണ്ടെത്താനാവുമെന്ന് മനസ്സിലാക്കാനായാൽ ഞാൻ ഹാപ്പിയാണ്,” അഞ്ജു പറയുന്നു.

‘ഏത് റിലേഷൻഷിപ്പ് ആയാലും അത് അവസാനിക്കുമ്പോൾ ഒരുപാട് വേദനയുണ്ടാകും. അതു ഭാര്യയും ഭർത്താവും തമ്മിലുള്ളതാവണമെന്നില്ല, മാതാപിതാക്കളുമായോ സുഹൃത്തുക്കളുമായോ പിരിയേണ്ടി വന്നാൽ പോലും സങ്കടമാണ്. എത്രയില്ലെന്നു പറഞ്ഞാലും ആ വേദനയുണ്ടാകും. അതിൽ നിന്നും പുറത്ത് കടക്കാൻ വളരെ ബുദ്ധിമുട്ടാണ്. ചിലർ പറഞ്ഞ് കേട്ടിട്ടുണ്ട് വേർപിരിയൽ വളരെ എളുപ്പമാണെന്ന്. ഒരുമിച്ച് ജീവിക്കാനാണ് വിഷമം എന്ന്. പക്ഷെ ഈ അവസ്ഥയിലൂടെ പോയിട്ടുള്ളവർ ഒരിക്കലും അത് പറയില്ല. കാരണം അത്രയും വേദനാജനകമാണ് ആ അവസ്ഥ. അതു നമ്മളെ ബാധിക്കും, നമ്മുടെ പങ്കാളിയെ ബാധിക്കും. എന്നിരുന്നാലും നിങ്ങൾ ഹാപ്പി അല്ലെങ്കിൽ അതു ചെയ്യുക തന്നെയാണ് നല്ലത്. പോസ്റ്റ് ഡിവൈഴ്സിനു ശേഷവും ജീവിതമുണ്ട്’, അഞ്ജു കൂട്ടിച്ചേർത്തു.

ഡിവോഴ്സ് എന്ന വാക്കിനോട് തന്നെ വലിയ പേടിയുള്ള ആളായിരുന്നു താനെന്ന് അഞ്ജു പറയുന്നു. താൻ ഇഷ്ടപ്പെട്ട് കണ്ടെത്തിയ ജീവിത പങ്കാളിയായതിനാൽ ആ ബന്ധം തകരാതിരിക്കാൻ താൻ ഏറെ കഷ്ടപ്പെട്ടുവെന്നും അഞ്ജു പറഞ്ഞു.

Also read : ദക്ഷിണേന്ത്യന്‍ സിനിമകളില്‍ തിളങ്ങിയ മലയാളി താരം ‘ദേവിക സതീഷ്’ മലയാളത്തിലെ നായികാ നിരയിലേക്ക്

“ഐഡിയ സ്റ്റാർ സിംഗറിലൂടെ വന്ന കാലം മുതൽ എനിക്ക് ഒരു ഗേൾ നെക്സ്റ്റ് ഡോർ ഇമേജ് ഉണ്ടായിരുന്നു. അതു ബ്രേക്ക് ചെയ്യരുത് എന്നത് എന്നും ഞാനെനിക്കു നൽകിയ പ്രഷർ ആയിരുന്നു. ഗുഡ് ഗേൾ സിൻഡ്രം ഉള്ളതുകൊണ്ടു തന്നെ വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് എത്താൻ സമയമെടുത്തു. പതിയെ ആണ് ഞാൻ തിരിച്ചറിയുന്നത്, എനിക്ക് എന്നെ ഇഷ്ടമേ അല്ലായിരുന്നു എന്നത്. ഞാനെപ്പോഴും മറ്റുള്ളവർക്കു വേണ്ടിയാണ് ജീവിച്ചിരുന്നത്. ഞാൻ തന്നെ കണ്ടുപിടിച്ച പാർട്ണർ ആയതുകൊണ്ട് ഇതെങ്ങനെ എങ്കിലും വർക്ക് ചെയ്ത് എടുക്കണമെന്ന് ഞാനെനിക്കു തന്നെ പ്രഷർ കൊടുത്തു കൊണ്ടിരുന്നു. ഡിവോഴ്സായാൽ ഞാൻ എങ്ങനെ പുറത്ത് ഇറങ്ങി നടക്കും. നാട്ടുകാരെല്ലാം മാതാപിതാക്കളോട് ചോദിക്കുമല്ലോ, അവരെ ഇതെല്ലാം സങ്കടപ്പെടുത്തുമല്ലോ എന്നൊക്കെയായിരുന്നു ചിന്ത.”

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു, 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹ വിവാദം: ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി | Madhya Pradesh court rejects kumbh mela viral star’s husband’s anticipatory bail plea

മുട്ടില്‍ മരം മുറി കേസ്: ‘കേസ് അട്ടിമറിക്കാന്‍ നീക്കം, ഗൂഢാലോചനയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം’; പ്രകൃതി സംരക്ഷണ സമിതി | prakrithi samrakshana samithi allegations on muttil tree felling case

കുടിശിക തീര്‍ക്കാതെ ഇന്റര്‍നെറ്റ് സേവനം നല്‍കില്ലെന്ന് ജിയോ; നിരത്തിലെ എഐ ക്യാമറകള്‍ കണ്ണടച്ചു; നല്‍കാനുള്ളത് 90 കോടി | motor vehicle department’s ai cameras stopped working

കെസിഎ – എൻ.എസ്.കെ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: മലപ്പുറവും കംബൈൻഡ് ഡിസ്ട്രിക്ട്സും സെമിയിൽ

ദക്ഷിണ വ്യോമസേനാ മേധാവിയായിഎയർമാർഷൽ ജസ്‌വീർ സിംഗ് മാൻ ചുമതലയേറ്റു 

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies