Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ലോകത്തെ ചുട്ടുപൊള്ളിച്ച് അത്യുഷ്ണ തരംഗം

Swapana Sooryan by Swapana Sooryan
Jul 16, 2023, 08:51 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊടും ചൂടില്‍ വിയര്‍ത്തു കുളിക്കുകയാണ് അമേരിക്കയും തെക്കന്‍ യൂറോപ്പും വടക്കു പടിഞ്ഞാറന്‍ ആഫ്രിക്കയും ജപ്പാനുമൊക്കെ. വരും ദിവസങ്ങളില്‍ ചൂട് റെക്കോര്‍ഡ് നിലയിലെത്തുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.  സ്പെയിന്‍, ഫ്രാന്‍സ് , ഗ്രീസ് , ക്രോയേഷ്യ, തുര്‍ക്കി എന്നിവിടങ്ങളില്‍ ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് കടക്കും. ചൂട് ഏറ്റവും കടുക്കുന്നത്  ഇറ്റലിയിലാകുമെന്നാണ് സൂചന. 48.8 ഡിഗ്രിവരെ താപനില ഉയര്‍ന്ന് ചുട്ടുപൊള്ളിയേക്കും. ഫ്ളോറെന്‍സും റോമും ഉള്‍പ്പെടെ പത്തു നഗരങ്ങളില്‍  അതീവ ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ജൂലൈ 19 മുതല്‍ 23 വരെ  ഉഷ്ണം അതിന്‍റെ ഉച്ചസ്ഥായിയിലെത്തുമെന്ന് മുന്നറിയിപ്പുണ്ട്. രാവിലെ 11 മുതല്‍ വൈകിട്ട് 6വരെ  പരമാവധി പുറത്തിറങ്ങരുതെന്ന് വിനോദസഞ്ചാരികള്‍ക്കടക്കം ഭരണകൂടം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
   1            

ഇതിന് മുന്‍പ് ഇറ്റാലിയന്‍ ദ്വീപായ  സിസിലിയിലെ സിറാക്കൂസിലാണ് 2021ല്‍ ഏറ്റവും കൂടിയ താപനിലയായ  48.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിട്ടുള്ളത്.  കഴിഞ്ഞ വർഷം മാത്രം  61,700-ത്തിലധികം ആളുകൾ ചൂടിനെ തുടര്‍ന്ന് യൂറോപ്പില്‍ മരിച്ചിരുന്നു. ഇത്തവണയും സിസിലിയിലും സർഡിനിയയിലും റെക്കോഡ് താപനില അനുഭവപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. ജനങ്ങൾ കൂടുതലായി എത്തുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പൊതു ഇടങ്ങളിലും കടുത്ത മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത് . പൊതു ഇടങ്ങളിൽ പകൽ സമയത്ത് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തവണ വേനല്‍ച്ചൂടിൽ കൂടുതൽ മരണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ – കാലാവസ്ഥാ നിരീക്ഷകരുടെ ആശങ്ക..

2

Also read :പരസ്യത്തിന്റെ ബിൽ മാറി നൽകാൻ കൈക്കൂലി ; കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർ വിജിലൻസ് പിടിയിൽ

അമേരിക്കയിൽ കാലിഫോണിയ മുതൽ ടെക്സാസ് വരെയുള്ള സ്റ്റേറ്റുകളിൽ ഉഷ്ണ തരംഗം വരും ആഴ്ച അവസാനത്തോടെ കഠിനമായിരിക്കുമെന്ന് മുന്നറിയിപ്പുണ്ട്. അരിസോണാ സംസ്ഥാനത്തിന്‍റെ തലസ്ഥാനമായ ഫീനിക്സിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് . 43 ഡിഗ്രി സെൽഷ്യസ് . ലോകത്ത് ഏറ്റവും കൂടുതൽ ഉയർന്ന താപനില രേഖപ്പെടുത്തുന്ന കാലിഫോർണിയയിലെ ഡെത്ത് വാലിയിൽ 54 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്ന് റെക്കോർഡ് ചൂടിൽ എത്തും എന്നാണ് കാലാവസ്ഥ നിരീക്ഷകർ കണക്കുകൂട്ടുന്നത്. പൊതുവേ ചൂടേറിയ രാജ്യമായ  മൊറോക്കോയിൽ 47 ഡിഗ്രി സെൽഷ്യസോളം താപനില ഉയരും. ചെക്ക് തലസ്ഥാനമായ പ്രാഗിൽ ശനിയാഴ്ച താപനില 36 സെല്‍ഷ്യസ് വരെ എത്താം. 
കാട്ടു തീയാണ് ചൂടുകൂടുമ്പോള്‍ മറ്റൊരു പേടിസ്വപ്നം.  സ്പെയിനിലെ കാനറി ദ്വീപില്‍ ചൂടിനെ തുടര്‍ന്ന് പടര്‍ന്നു പിടിച്ച കാട്ടുതീ 12 മണിക്കൂറുകല്‍ക്ക് ശേഷവും അണക്കാനായിട്ടില്ല.150ഓളം അഗിശമന സേനാംഗങ്ങലാണ് തീകെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. 2000ത്തിലേറെ പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
       3                

വർഷത്തിൽ പ്രതീക്ഷിക്കുന്നതിനേക്കാൾ ഉയർന്ന താപനിലയുള്ള ചൂടുള്ള കാലാവസ്ഥയാണ് ഹീറ്റ് വേവ് അഥവാ ഉഷ്ണ തരംഗം എന്ന് പറയുന്നത്.  സെർബറസ് ഹീറ്റ് വേവ് എന്നാണ് ഇറ്റാലിയന്‍ മെറ്റീരിയോളജിക്കൽ സൊസൈറ്റി അത്യുഷ്ണ തരംഗത്തെ നാമകരണം ചെയ്തിരിക്കുന്നത്. സെർബറസ് നരകത്തിലെ മൂന്ന് തലയുള്ള രാക്ഷസനാണ്.  അസാധാരണമായ ചൂടുള്ള കാലാവസ്ഥയുടെ കാലഘട്ടങ്ങൾ പതിവായി മാറിക്കൊണ്ടിരിക്കുകയാണെന്നും  വിദഗ്ധർ പറയുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു, 

ReadAlso:

‘അടിസ്ഥാനരഹിതം’; യുഎഇയിലേക്ക് മിസൈല്‍ ആക്രമണം നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇറാന്‍ | Iran rejects UAE claim of missile launch

മിസൈൽ ആക്രമണം; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ

ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കും: ഡോണൾഡ് ട്രംപ്

കൊല്ലാം പക്ഷെ, നശിപ്പിക്കാനാവില്ല: ഗാസയില്‍ ആളുകളെ തിരഞ്ഞുപിടിച്ച് കൊല്ലുക; ഓരോ രാത്രികളിലും 30 മുതല്‍ 40 വരെ ആളുകളെ വധിക്കണം; വിവാദ പ്രസ്താവനയുമായി ഇസ്രയേലി മന്ത്രി

അമേരിക്കയിൽ വെടിവെപ്പ്: അഞ്ചുപേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം | Five wounded in shooting at Virginia State Univers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

യുവതിയുടെ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ വിറ്റ സംഭവം: പ്രതിക്കായി അന്വേഷണം ഊർജ്ജിതം‌ | Sale of woman’s footage on pornographic websites: Search for the accused intensified

കേരളത്തിന്റെ മരുമകനായി സ്കോട്ടിഷ് പാർലമെന്റംഗം; ഗുരുവായൂരമ്പല നടയിൽ നിധിന് താലിചാർത്തി മാർട്ടിൻ

ഗള്‍ഫ് വിമാന ടിക്കറ്റ് നിരക്ക്; പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചു

എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് നാല് കിലോ അരി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ

റെയില്‍വേ പാളത്തിലേക്ക് മുട്ടിലിഴഞ്ഞെത്തി; ഒന്നര വയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies