Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

കൊച്ചി ലുലു മാളിൽ നിഭവിൻ്റെ ഹോംലിഫ്റ്റ് എക്സ്പീരിയൻസ് സെന്റർ

Anweshanam Staff by Anweshanam Staff
Jul 14, 2023, 12:59 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഹോംലിഫ്റ്റ് ബ്രാൻഡായ   നിഭവ്  ഹോംലിഫ്റ്റ്സ്  (NIBAV) കൊച്ചി ലുലു മാളിൽ  എക്സ്പീരിയൻസ് സെൻ്റർ തുറന്നു. 

ഹോം എലിവേറ്റർ ഇൻസ്റ്റലെഷൻ എന്ന സങ്കൽപ്പത്തിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ടാണ് നിഭവ് കൊച്ചിയിൽ എത്തിയിരിക്കുന്നത്. 
നിലവിലുള്ള നിലയിൽ തന്നെ ഹോം എലിവേറ്റർ സ്ഥാപിക്കുന്നത് ഏറെ എളുപ്പമാണെന്നു നേരിട്ട് കാണാനുള്ള അവസരമാണ് ലുലു  മാളിലെ  എക്‌സ്പീരിയൻസ് സെൻ്റർ  നൽകുന്നത്.

തികച്ചും ആധുനികമായ 260 കിലോ കപ്പാസിറ്റി ഉള്ള ലിഫ്റ്റിൻ്റെ  ഏറ്റവും വലിയ പ്രത്യേകത അതിനായി ഒരു പിറ്റ് എടുക്കേണ്ട എന്നതും, നിലവിൽ ഉള്ളതും  പുതിയതുമായ വീടുകളുടെ രൂപഘടനയിൽ ഒരു മാറ്റവും വരുത്താതെ തന്നെ ഘടിപ്പിക്കാൻ  കഴിയുമെന്നതുമാണ്.ഈ  പുതിയരീതി മൂലം വേഗത്തിൽ ഇൻസ്റ്റലേഷൻ  സാധ്യമാവുകയും  മൊത്തം പദ്ധതിചിലവ്  വളരെ കുറയുകയും ചെയ്യുന്നു.
360-ഡിഗ്രിയിൽ പനോരമിക് വ്യൂ നൽകുന്ന പോളികാർബണേറ്റ് ഗ്ലാസ് കൊണ്ടാണ്  ക്യാബിൻ സജ്ജീകരിച്ചിരിക്കുന്നത്. ഇത്  മികച്ച ഈടും,ദൃഢതയും, സുരക്ഷയും ഉറപ്പ്  നൽകുന്നു. കൂടാതെ ഇടുങ്ങിയ സ്ഥലങ്ങൾ  ഉണ്ടാക്കുന്ന ഭീതി ഒഴിവാക്കുകയും , അമൂല്യമായ അനുഭവങ്ങൾ സമ്മാനിക്കുകയും ചെയ്യും.

 കാര്യക്ഷമതയും, വഴക്കവും  ഉണ്ടാകും വിധത്തിൽ  രൂപകൽപ്പന ചെയ്‌തിരിക്കുന്ന, സ്വാശ്രയ ലൈറ്റ്‌വെയ്റ്റ് ഹൈബ്രിഡ് ഷാഫ്റ്റ് ,മികച്ച സ്ഥിരതയും ഘടനാപരമായ സമഗ്രതയും വാഗ്ദാനം ചെയ്യുന്നു. കൂടാതെ  സ്വതന്ത്രമായ ഡിസൈനും സ്ഥലത്തിൻ്റെ മിനിമം ഉപയോഗവും ഇതുറപ്പു വരുത്തുന്നു. ഈ എലിവേറ്ററുകൾ സിംഗിൾഫേസ് പവറിൽ പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതും, ഊർജ്ജ കാര്യക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദവുമാണ്. അതുകൊണ്ട് തന്നെ വൈദ്യുതിഉപഭോഗം കുറയ്ക്കുക മാത്രമല്ല, ഉപയോഗച്ചെലവ് കുറയ്ക്കുകയും അതുവഴി വീട്ടുടമകൾക്ക് ദീർഘകാലഫലങ്ങളും പ്രദാനം ചെയ്യുന്നു.
അത്യാധുനിക എമർജൻസി ബ്രേക്കിംഗ് സിസ്റ്റങ്ങളും സെൻസർ അധിഷ്ഠിത ഡോർ ഓപ്പറേഷനുകളും മുതൽ സുരക്ഷിത ലോക്കിംഗ് മെക്കാനിസങ്ങളും സുഗമമായ റൈഡിങ് നിലവാരവും അടക്കം നിഭവിൻ്റെ  എല്ലാ ഹോംലിഫ്റ്റുകളും സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന തരത്തിൽ സൂക്ഷ്മമായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
 
 ഏറ്റവും സുരക്ഷിതമായ  ഹോംലിഫ്റ്റുകൾ 
അവതരിപ്പിക്കുക വഴി, വീട്ടുടമകൾക്ക് അവരുടെ ഭവനങ്ങളിൽ ഹോം ലിഫ്റ്റുകൾ സ്ഥാപിക്കുന്നതിൻ്റെ  പ്രധാന്യവും  ഗുണങ്ങളും മനസ്സിലാക്കി  കൊടുക്കുകയാണ്  കമ്പനി ലക്ഷ്യം.

ReadAlso:

എൽപിജി സബ്സിഡി, സ്ഥിര നിക്ഷേപം…; ഇന്നുമുതൽ നിരവധി മാറ്റങ്ങൾ

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു

കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് വർധനവ്

സംസ്ഥാനത്ത് സ്വര്‍ണത്തിന് വിലയിടിവ് തുടരുന്നു ; ഈ മാസത്തെ താഴ്ന്ന നിരക്കില്‍

സ്വർണ വിലയിൽ ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തി

Latest News

യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തി മുങ്ങി; 7 വർഷത്തിന് ശേഷം പ്രതിയെ പൊക്കി പോലീസ്

“പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു, പരാതി എ.ഐ.സി.സിക്ക്”: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വിമർശനത്തിൽ അടൂർ പ്രകാശ് എം.പി

ജാമ്യത്തിലിറങ്ങി മുങ്ങിയ വധശ്രമക്കേസ് പ്രതി ഒടുവിൽ പോലീസ് വലയിലായി

ഫ്ലൈ ദുബായ് ആക്രമണം: സഹപൈലറ്റിന് ഇറാൻ ബന്ധം, പിന്നിൽ ഇറാനാണെങ്കിൽ ശക്തമായി തിരിച്ചടിക്കും; ട്രംപ് | Donald Trump says the co-pilot who attempted to crash the Flydubai flight had links to Iran

മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനം ആക്രമിച്ച കേസില്‍ ആറ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies